Sunday 2 November 2014

ചുംബന മഹോത്സവം


2014 November 2 ന് അരങ്ങേറുന്ന 'ചുംബന 'മഹോത്സവം വന്‍ ആഘോഷമാക്കാന്‍ ചാനലുകള്‍ മത്സരിക്കുന്നു.
അവരെ എന്തിന് ആക്ഷേപിക്കണം?
സരിത,ശാലു,റജീന, ബിന്ധ്യാസ്മാരെ സെലിബ്രിറ്റികളായി വാഴിച്ച ശേ ഷം,
ഇപ്പോള്‍,അവര്‍ക്ക് ലഭിച്ച പുതിയ ഇരയാണ്,ഹൈക്കോടതി പോലും,ഇടപെടില്ലെന്ന് ഘോഷിച്ച 'കേളീ പരിപാടി.
കേരളത്തിലെ ഹൈന്ദവ മത സംഘടനകള്‍,പോലും ഒരക്ഷരം മിണ്ടുന്നില്ല
  സര്‍ക്കാര്‍, മുന്തിരിച്ചാര്‍ കഴിച്ച ലഹരിയില്‍.!
അപ്പോള്‍,കേരളത്തിലെ അഭിമാനം,അന്തസ്സുള്ളവര്‍ എന്തുവേണം?
അന്ന് വരുന്നവരെല്ലാം,കാമുകീകാമുകന്മാരും,ദമ്പതിമാരുമെന്നു തെളിയിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൊണ്ടുവരാന്‍ പോലീസ് മുന്‍കൂട്ടി ചാനല്‍ വഴി അറിയിക്കുമല്ലോ.
പിന്നെ,എം.ബി.രാജേഷ്‌ എംപി ,മണിപ്പൂരിലെ സൈനികര്‍ സ്ത്രീകളെ പീഡിപ്പിച്ചതിനെതിരെ,മണിപ്പൂരി വനിതകള്‍ നഗ്നരായി പ്രതിഷേധിച്ചപ്പോള്‍,
ആരും തടഞ്ഞു കണ്ടില്ല എന്ന് മാതൃഭൂമി പത്രത്തില്‍ എഴുതികണ്ടു.
സദാചാരവാദികള്‍ നെറ്റി ചുളിച്ചിട്ട്‌ കാര്യമില്ല എന്നും
ചുംബന സമരം വേണമെന്നും അഭിപ്രായപ്പെട്ടു.
രാജേഷേ,ഉള്ളില്‍ തിളച്ചുമറിയുന്ന ആഗ്രഹം സഫലമാകാന്‍,എന്തിന് ഇത്ര മാത്രം സാഹസപ്പെടെണ്ടതുണ്ടോ?
എം.ബി. രാജേഷിന്‍റെ ഭാര്യ,മക്കള്‍,അനിയന്‍,അനിയത്തിമാര്‍ എല്ലാം തന്നെ പൂര്‍ണ്ണ നഗ്നരായി അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നാല്‍, ചുംബന വര്‍ഷം നടത്തിയാല്‍,ഞങ്ങളെപ്പോലുള്ള സദാചാരവാദികളുടെ മുഖം സന്തോഷഭരിതമാകും.
ഞങ്ങളുടെ സ്വന്തക്കാര്‍,ഇത്തരം പെരുമാറിയാല്‍, മാത്രമേ നെറ്റി ചുളിയു.
അതുകൊണ്ട്,
ജനപ്രതിനിധി രാജേഷ്,മറ്റന്നാള്‍,മുകളില്‍ എഴുതിയ വിധം മണിപ്പൂരി വനിതകളെ അനുകരിച്ച് സമൂഹത്തിന് മാതൃകയാവുക,
. ഇതാണോ,കമ്മ്യൂണിസ്റ്റുകളുടെ തത്വശാസ്ത്രം എന്ന് ,നേതാക്കളെ നേരില്‍ കാണുമ്പോള്‍,ചോദിക്കുന്നതാണ്.
പിന്നെ,ഈ മഹാത്ഭുതം അരങ്ങേറുമ്പോള്‍,ആരെങ്കിലും കരണക്കുറ്റി അടിച്ചു പൊളിച്ചാല്‍.
അതുകണ്ട്,രാജേഷിന് വോട്ടുകള്‍ തന്ന സ്ത്രീകള്‍ അടക്കം പൊട്ടിച്ചിരിച്ചും,കൈയടിച്ചും അഭിനന്ദിച്ചാല്‍,
അതും,സദാചാരവാദികളുടെ അസൂയ കൊണ്ടെന്ന് തോന്നരുതേ.
(യുവമോര്‍ച്ചക്കാര്‍ ആകണമെന്നില്ല.)
സഹായിക്കാന്‍ ,ആരെ കൊണ്ടുപോകണമെന്ന് അറിയുമല്ലോ.
K.M.RADHA

No comments:

Post a Comment