Monday 3 November 2014

കേരളത്തില്‍ സെക്സ് ടൂറിസം?

വ്യക്തിസ്വാതന്ത്ര്യം,സമൂഹത്തിന് മേല്‍ അടിച്ചേല്‍പ്പിച്ച് ,
നിയമം കാറ്റില്‍പ്പറത്തി, സ്വന്തം കുടുംബത്തെ സുരക്ഷിതമായി സൂക്ഷിച്ച്, 
ചുംബന'നിയമ ലംഘകരെ''അഴിഞ്ഞാടാന്‍ സഹായിച്ച, അരാജകവാദി-അക്ഷരശൂന്യ ചാനലുകാരുടെ പിന്തുണയോടെ അരങ്ങേറിയ
(ചോദിച്ചാല്‍,എഴുതാം..ചാനലുകാരുടെ ചരിത്ര ബോധമില്ലായ്മ,വിഡ്ഢിത്തം,തട്ടിപ്പ്),
കൊച്ചിയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ച,ജനജീവിതം ദുസ്സഹമാക്കിയ , അനൂപ്,രാഹുല്‍ പശുപാലകന്‍ അടക്കമുള്ള
'ചുംബന സമരക്കാരെയും,
അവര്‍ക്ക് സര്‍വ പിന്തുണയും നല്‍കിയ ഹരീഷ് വാസുദേവന്‍ അടക്കമുള്ള സാമൂഹ്യ  രാഷ്ട്രീയ നേതാക്കള്‍ക്കും എതിരെ കേസെടുക്കാന്‍ പോലീസ് തയാറാവുക.
ചുംബന സമരത്തില്‍ വന്നവരുടെ മുഖങ്ങള്‍ കണ്ടാലറിയാം ലൈംഗിക പട്ടിണിക്കാരും,ലൈംഗിക അരാജകവാദികളുമെന്ന്.
ഓരോ മണിക്കൂറും ചുരുങ്ങിയത് പത്ത് ബലാല്‍സംഗങ്ങള്‍,കൊച്ചു കുഞ്ഞുങ്ങളെപ്പോലും പീഡിപ്പിക്കുന്ന ഇന്ത്യയില്‍,കേരളത്തില്‍
കൈയില്‍ ''എന്‍ആര്‍ഐ കാശും,വായില്‍ നാല് ഇംഗ്ലീച്ച് അച്ചരവുമായി,നാമ മാത്ര വേഷം ധരിച്ച്, വന്ന് ,ഒരു നേരത്തെ ഭക്ഷണത്തിന് ദേഹം വില്‍ക്കുന്ന തെരുവ് പെണ്ണുങ്ങള്‍ പോലും ചെയ്യാന്‍ അറയ്ക്കുന്ന രംഗങ്ങള്‍
( അത്,ഇന്നലെ പെണ്ണും പെണ്ണും, ആണും ആണും വികാരതീവ്രമായി ചുംബിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും ,ചുള്ളനും,ചുള്ളിമാരും ശുബിക്കുന്നതും ചാനലുകളില്‍ കണ്ട് കുളിരണിഞ്ഞു ) 
.ഇതാണോ അമ്മയും കുഞ്ഞും തമ്മിലുള്ള ഉമ്മ വെപ്പെന്ന് ബല്യ വക്കീലന്മാരായ ഹരീഷും, ജയശങ്കറും വ്യക്തമാക്കുക.
കാമശാസത്രം,ഖജുരോഹോ ,ഇയ്യോബിന്‍റെ പെണ്മക്കളുടെ ചരിത്രം തിരഞ്ഞുപിടിച്ച് ,അതുപോലെ കേരളത്തിലുമാവാം എന്ന് സമൂഹത്തിന് തെറ്റായ സന്ദേശം പ്രചരിപ്പിച്ച് ,നാളെ
ഞങ്ങള്‍ രതി വൈകൃതങ്ങള്‍ തെരുവില്‍ നടത്തും,ഇതാണ് പുരോഗതി എന്ന് വിളിച്ച് പറഞ്ഞ്,ഫിലിപ്പിയന്‍ മോഡല്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നത് ,കോര്‍പ്പറേറ്റുകള്‍ക്ക് സെക്സ് ടൂറിസം നടപ്പാക്കാന്‍
ഉപകരിക്കും.
പൊതുസമൂഹത്തിന് മുന്‍പിലല്ല സെക്സ് ആഘോഷിക്കേണ്ടത്

Photo: വ്യക്തിസ്വാതന്ത്ര്യം,സമൂഹത്തിന് മേല്‍ അടിച്ചേല്‍പ്പിച്ച് ,നിയമം കാറ്റില്‍പ്പറത്തി, സ്വന്തം കുടുംബത്തെ സുരക്ഷിതമായി സൂക്ഷിച്ച്, ചുംബന'നിയമ ലംഘകരെ''അഴിഞ്ഞാടാന്‍ സഹായിച്ച, അരാജകവാദി-അക്ഷരശൂന്യ ചാനലുകാരുടെ പിന്തുണയോടെ അരങ്ങേറിയ 
(ചോദിച്ചാല്‍,എഴുതാം..ചാനലുകാരുടെ ചരിത്ര ബോധമില്ലായ്മ,വിഡ്ഢിത്തം,തട്ടിപ്പ്,
കൊച്ചിയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ച,ജനജീവിതം ദുസ്സഹമാക്കിയ , അനൂപ്,രാഹുല്‍ പശുപാലകന്‍ അടക്കമുള്ള 
'ചുംബന സമരക്കാരെയും, 
അവര്‍ക്ക് സര്‍വ പിന്തുണയും നല്‍കിയ ഹരീഷ് വാസുദേവന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും എതിരെ കേസെടുക്കാന്‍ പോലീസ് തയാറാവുക.
ചുംബന സമരത്തില്‍ വന്നവരുടെ മുഖങ്ങള്‍ കണ്ടാലറിയാം ലൈംഗിക പട്ടിണിക്കാരും,ലൈംഗിക അരാജകവാദികളുമെന്ന്.
ഓരോ മണിക്കൂറും ചുരുങ്ങിയത് പത്ത് ബലാല്‍സംഗങ്ങള്‍,കൊച്ചു കുഞ്ഞുങ്ങളെപ്പോലും പീഡിപ്പിക്കുന്ന ഇന്ത്യയില്‍,കേരളത്തില്‍ 
കൈയില്‍ ''എന്‍ആര്‍ഐ കാശും,വായില്‍ നാല് ഇംഗ്ലീച്ച് അച്ചരവുമായി,നാമ മാത്ര വേഷം ധരിച്ച്, വന്ന് ,ഒരു നേരത്തെ ഭക്ഷണത്തിന് ദേഹം വില്‍ക്കുന്ന തെരുവ് പെണ്ണുങ്ങള്‍ പോലും ചെയ്യാന്‍ അറയ്ക്കുന്ന രംഗങ്ങള്‍ 
( അത്,ഇന്നലെ പെണ്ണും പെണ്ണും, ആണും ആണും വികാരതീവ്രമായി ചുംബിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും ,ചുള്ളനും,ചുള്ളിമാരും ശുബിക്കുന്നതും ചാനലുകളില്‍ കണ്ട് കുളിരണിഞ്ഞു എന്ന് .ഇതാണോ അമ്മയും കുഞ്ഞും തമ്മിലുള്ള ഉമ്മ വെപ്പെന്ന് ബല്യ വക്കീലന്മാരായ ഹരീഷും, ജയശങ്കറും വ്യക്തമാക്കുക.
കാമശാസത്രം,ഖജുരോഹോ ,ഇയ്യോബിന്‍റെ പെണ്മക്കളുടെ ചരിത്രം തിരഞ്ഞുപിടിച്ച് ,അതുപോലെ കേരളത്തിലുമാവാം എന്ന് സമൂഹത്തിന് തെറ്റായ സന്ദേശം പ്രചരിപ്പിച്ച് ,നാളെ 
ഞങ്ങള്‍ രതി വൈകൃതങ്ങള്‍ തെരുവില്‍ നടത്തും,ഇതാണ് പുരോഗതി എന്ന് വിളിച്ച് പറഞ്ഞ്,ഫിലിപ്പിയന്‍ മോഡല്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നത് ,കോര്‍പ്പറേറ്റുകള്‍ക്ക് സെക്സ് ടൂറിസം നടപ്പാക്കാന്‍
ഉപകരിക്കും.
പൊതുസമൂഹത്തിന് മുന്‍പിലല്ല സെക്സ് ആഘോഷിക്കേണ്ടത്

No comments:

Post a Comment