Sunday 2 November 2014

അഴിമതി ,മാലിന്യ കൂമ്പാരം

രാഷ്ട്രീയം കലര്‍ത്താതെ
കേരളത്തിലെ മൂക്കുപൊത്തും ''മാലിന്യങ്ങള്‍ നീക്കംചെയ്യുക'' എന്ന ജനാഭിലാഷത്തിന് അനുകൂലമായി 'തൂമ്പയെടുത്ത'' സഖാവ് പിണറായിക്ക് അഭിനന്ദനങ്ങള്‍.
വിഎസ് ഭരിച്ച സമയത്തും,താങ്കള്‍ പാര്‍ട്ടി അണികളെ ക്കൊണ്ട് പൊതുസ്ഥലങ്ങളിലെ അഴുക്കുകള്‍ തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുത്തത് ഓര്‍ക്കുന്നു.
താങ്കള്‍,പ്രസ്താവിച്ചത് ശരിയാണ്.
കെ.എം.മാണി എന്നല്ല മന്ത്രിസഭയിലെ പല കൊമ്പന്‍മാര്‍ക്കും,ബാര്‍ വ്യവസായത്തില്‍ നേരിട്ടും,ബിനാമികള്‍ വഴിയും ബന്ധമുണ്ട്.
    കോടികളുടെ അഴിമതിയും നടക്കുന്നു.
ഇപ്പോള്‍,രംഗത്ത് വന്നവരും,മുന്‍പ് ബാര്‍ കാര്യത്തില്‍ കൈക്കൂലി കൊടുത്തു എന്ന് പ്രസ്താവിച്ചവരും ഒക്കെ പറയുന്നത് നേരെന്ന് അറിയാം.
പിന്നെ, വര്‍ഷങ്ങള്‍ക്കു മുന്‍പ്
,കെ.എം.മാണിയുടെ മകളുടെ കല്ല്യാണത്തിന് ,'ഒരു പവനും സൂട്ട് കേയ് സും സമ്മാനിച്ചത് എഞ്ചിനീയര്‍മാര്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ട്.
കേരളം, അഴിമതിയുടെ കൂത്തരങ്ങായി മാറി.
താങ്കളോട് ഒരപേക്ഷയുണ്ട്.
തെറ്റായ ആശയങ്ങള്‍ സമൂഹത്തിനു നല്‍കുന്ന എം.ബി.രാജേഷിന്റെ കരണക്കുറ്റിയ്ക്ക് നാല് പൊട്ടിക്കാമോ?
അല്ലെങ്കില്‍,നാളെ നടത്തുന്ന ചുംബന മേള ഉദ്ഘാടനത്തിന്,രാജേഷിന്റെ ഭാര്യ,പെണ്മക്കള്‍ളെ കൊണ്ടുവന്ന് ,അതുപോലെ നിര്‍വഹിച്ച് ചടങ്ങ് കൊഴുപ്പ് കൂട്ടാന്‍ നിര്‍ദേശിക്കുക.
നാട്ടുകാര്‍,രാജേഷിനു വേണ്ടത് കൊടുക്കും..
K.M.RADHA


No comments:

Post a Comment