Monday 3 November 2014

മാദ്ധ്യമങ്ങള്‍ അപക്വമാകരുത്

സമൂഹത്തെ , പത്രക്കാര്‍,ചാനലുകാര്‍ പ്രകോപിപ്പിക്കരുത്
മാതൃഭൂമി പത്രം മുഖപ്രസംഗം എഴുതുന്നത്‌ ആര്‍ക്കുവേണ്ടി ?
ഇന്നലെ,ഒരു ചളുക്കന്‍ നെയ്കുടിയന്‍ ചെക്കന്‍ അനൂപ് ചുംബന സമര ചര്‍ച്ചയില്‍ എടുത്തിട്ട കാര്യം മാതൃഭൂമി മുഖ പ്രസംഗത്തെ സംബന്ധിച്ചാണ്.
അവന്‍റെ വര്‍ത്തമാനം കേട്ടാലറിയാം,അന്നാണ്,അവന്‍ ജീവിതത്തില്‍ ആദ്യമായി പത്ര വാര്‍ത്ത വായിച്ചതെന്ന്..
കുറെക്കാലമായി,മാതൃഭൂമി തികച്ചും സങ്കുചിത താല്പര്യത്തോടെ ,ഹിഡന്‍ അജണ്ടയുമായി നീങ്ങുന്നു.
കുഞ്ഞുനാള്‍ തൊട്ടെ മാതൃഭൂമി വായിച്ച് ശീലമുള്ള എന്നെപ്പോലുള്ളവര്‍ക്ക് ,അത് സഹിക്കാനാകുന്നില്ല.
ഉള്‍ക്കൊള്ളാനും.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍,
കേരളത്തില്‍ മതതീവ്രവാദം,കപട മതേതരത്വം,വര്‍ഗീയ ശക്തികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇവയൊക്കയുണ്ടെന്ന് കൃത്യം മനസ്സിലാക്കിയിട്ടും,
ചില നിക്ഷിപ്ത താല്പ്പര്യക്കാര്‍ക്ക് വേണ്ടി മാതൃഭൂമി നടത്തിയ നീക്കങ്ങള്‍ ദേശീയ തലത്തില്‍,അമ്പേ പരാജയപ്പെട്ടു.
കേരളത്തിലും,അത്തരം,പക്ഷപാത നീക്കങ്ങള്‍ പരാജയപ്പെടും.
വരും ദിനങ്ങളില്‍ .
എങ്ങനെയാണ്?
ഇന്നലെ നടന്ന നിയമ വിരുദ്ധചുംബന സമരത്തിന് മാതൃഭൂമി നല്‍കിയ പ്രോത്സാഹനം,അതിഗംഭീരം.
സംഭവം ലോക ശ്രദ്ധ പിടിച്ചുപറ്റി എന്നൊക്കെ മാതൃഭൂമി അടക്കമുള്ള പത്രങ്ങളും,ഏഷ്യാനെറ്റ് അടക്കം ചാനലുകളും ഉച്ചത്തില്‍ ഘോഷിക്കട്ടെ.
തോറ്റ് മടങ്ങി എന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍.
ഇത്തരം ,അതിര് വിട്ട ലൈംഗിക കേളികള്‍ ,പരസ്യമായി നടത്തുമ്പോള്‍,സമൂഹം അതിനെതിരെ ഉണര്‍ന്നു.
പ്രതികരിച്ചു.
പോലീസ് ''ശുംബനക്കാരെ'' ,അറസ്റ്റുചെയ്തു രക്ഷിച്ചില്ലായിരുന്നെങ്കില്‍,ഇവളുമാരുടെ ''കഴപ്പ്'''കേരളത്തിന്‍റെ അങ്ങുമിങ്ങും നിന്ന് വന്ന സാമൂഹ്യ വിരുദ്ധര്‍ അടക്കം,തീര്‍ത്തുകൊടുക്കുമായിരുന്നു.
യുവമോര്‍ച്ചക്കാരോടുള്ള അരിശം പത്രങ്ങളും,ചാനലുകളും തീര്‍ത്തത്,
ജനാധിപത്യം,സ്നേഹ സാഹോദര്യം,അച്ഛന്‍,അമ്മ,സഹോദരങ്ങള്‍,, തുടങ്ങിയ ബന്ധങ്ങള്‍ക്ക് ,അതിന്റെതായ പവിത്രത കൊടുക്കുന്ന സാധാരണക്കാരായ കേരളീയരോടാണ്.
ഇനിയും,ഇതുപോലെ,
സമൂഹത്തെ പ്രകോപിപ്പിച്ചാല്‍ തിരിച്ചടി കിട്ടും.
പിന്നെ,മോങ്ങിയിട്ട്‌ ഒരു കാര്യവുമില്ല.
കുത്തകക്കാരെ സഹായിക്കാന്‍,എന്തുമാവാം എന്ന നിലപാട് മാതൃഭൂമി സ്വീകരിച്ചുകൂട.
തിരുത്തുക.
മുഖപുസ്തകത്തില്‍ ആസിഫ് വയനാട് എന്ന അജ്ഞാത സുഹൃത്ത് സൂചിപ്പിച്ചത് പോലെ
''ആരെഴുതി എന്നല്ല,എന്തെഴുതി ,അത് ശരിയാണോ''എന്ന് ഉള്‍ക്കൊള്ളാനാണ് പത്രങ്ങള്‍ ശ്രമിക്കേണ്ടത്.
ഇന്നലെ,ചീറി വരും ജനക്കൂട്ടത്തിനെതിരെ ,പോലീസ് വെടി വെച്ചാല്‍?
ശുംബനക്കാരെ ജനം പിച്ചി ചീന്തിയാല്‍?
മാതൃഭൂമി അവരെ രക്ഷിക്കുമോ?
എന്ത് വന്നാലും, ഈ തെമ്മാടിത്തം എതിര്‍ക്കും എന്ന് ജനക്കൂട്ടത്തില്‍ നിന്ന് ,മുദ്രാവാക്യം മുഴങ്ങുന്നത് ചാനലില്‍ കേട്ടു.
അത്,സമൂഹ മനസ്സില്‍ നിന്ന് കേട്ട തിന്മയ്ക്ക് എതിരെയുള്ള നിലവിളി..
ഇവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ നടത്താന്‍,പൊതു വേദിയാണോ അനുവദിക്കേണ്ടത്?
സോളാര്‍ സമരത്തില്‍ ഒരു ലക്ഷം പേര്‍ വന്നപ്പോള്‍,അത് രണ്ടു ദിവസം കൂടി നീണ്ടെങ്കില്‍..?
ചുംബിച്ചാണോ 'സദാചാര പോലീസിനെ നേരിടുക?
അതൊരു പുതിയ അറിവ്.
അത് ആദ്യം കേരളത്തില്‍ തുടങ്ങിയത് ഇടതുപക്ഷം.
കിളിരൂര്‍,കവിയൂര്‍,സൂര്യനെല്ലി,ഐസ്ക്രീം,വയനാട്ടിലെ ആദിവാസി അവിവാഹിത അമ്മമാര്‍
ഇതുപോലെ എത്രയോ കേസുകളില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ സമൂഹത്തില്‍ മാന്യന്മാരായി വിലസുന്നത് നേര്‍ തെളിവുകളോടെ മാതൃഭൂമി അടക്കമുള്ള പത്ര-ചാനലുകാര്‍ അറിഞ്ഞിട്ടും
എന്തുണ്ടായി.?
അവിടെയാണ്,സദാചാര പോലീസിന്റെ രംഗപ്രവേശം.
നിയമം യഥാര്‍ത്ഥ കുറ്റക്കാരെ ശിക്ഷിക്കട്ടെ.
ഒരുത്തനും,പോലീസ് ഡ്യൂട്ടി ചെയ്യില്ല.
സദാചാര പോലീസിനെ ഇല്ലായ്മ ചെയ്യേണ്ടത് നിയമപാലകര്‍.
നരേന്ദ്രമോഡിയെ തോല്‍പ്പിക്കാന്‍,കാരാട്ട് നടത്തും അടവുകള്‍,ബിജെപി,,മോഡിയ്ക്ക് കേരളത്തില്‍ സ്വീകാര്യത കൂടുന്നുവെന്ന് മനസ്സിലാക്കുക.
ഇനിയും,പൊതുവഴിയില്‍ ചുംബിച്ച് നാട് നന്നാക്കാന്‍ ഇറങ്ങിയാല്‍,സാമൂഹ്യ വിരുദ്ധര്‍ അടക്കംപെണ്‍കുരുന്നുകളെ പിച്ചിചീന്തും.
ഏത് പോലെ?
കാമുകനൊപ്പം, വാഹനത്തില്‍, രാത്രി യാത്ര സമയത്ത്,ഡല്‍ഹി പെണ്‍കുട്ടിയെ നാലഞ്ച് പേര്‍ ചീന്തിയത്.ഓര്‍ക്കുക
സോളാര്‍ സരിത,
,മണല്‍ കടത്തിനെതിരെ ജസീറ
സിപിഎംവഴിമുടക്കലിനു എതിരെയുള്ള ഒറ്റയാള്‍ സന്ധ്യ
,അങ്ങനെ എത്രയോ സമരങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്..
അതുകൊണ്ട്,യെച്ചൂരിയും,രാജേഷും ,കാരാട്ടും ,പത്ര-ചാനല്‍ ജീവനക്കാരും തുണിയഴിച്ചു കൊണ്ട്,ഏതെങ്കിലും സമരത്തിന് ഐക്യദാര്‍ഢ്യം നടത്തി ,ദേശീയ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുമോ?


No comments:

Post a Comment