Sunday 2 November 2014

അമിക്കസ്സ് ക്യൂറി

ഹൈന്ദവ ദ്രോഹി, അമിക്കസ്സ് ക്യൂറി ഗോപാല സുബ്രമണ്യത്തെ. ഒഴിവാക്കണം എന്ന്
പലവട്ടം ഈ പേജില്‍ എഴുതിയതാണ്.
ഭാരതത്തിന്‍റെ സ്വത്ത് മുഴുവന്‍ കൊള്ളയടിച്ച് വിദേശങ്ങളില്‍ കൊണ്ടുപോയ
,പോര്‍ട്ടുഗീസ്, ഡച്ച്‌,ഫ്രഞ്ച്, ബ്രിട്ടീഷുകാര്‍, ഹൈദരാബാദ് നൈസാം നാട്ടുരാജാക്കന്മാര്‍ മുഴുവന്‍ അറിയാതെ ,സമ്പത്ത് മുഴുവന്‍
കണ്ണിലെ 'കൃഷ്ണമണി'പോലെ ,സൂക്ഷിച്ച തിരുവിതാംകൂര്‍ രാജ കുടുംബത്തെ ദ്രോഹിക്കുന്ന ''കോവാലനെ'' പുറത്താക്കാന്‍ ബിജെപി കേന്ദ്രസര്‍ക്കാര്‍ തയാറാവുക.
ആ സ്വത്ത് മുഴുവന്‍ രാജകുടുംബത്തിന്‍റെതും,ഹൈന്ദവ വിശ്വാസികളുടെതും.
അന്യ മതക്കാര്‍,ആരാധനാലയങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടികളുടെ വരുമാനമെടുത്ത് ,
വീടുകളും ,വിദ്യാഭ്യാസ,ആതുരാലയങ്ങളും നിര്‍മിച്ച് അവരുടെ സമൂഹത്തിലെ പാവങ്ങള്‍ക്ക് ആശ്വാസമേകുമ്പോള്‍
ഹിന്ദുക്കള്‍ കൂട്ടം തിരിഞ്ഞ് പരസ്പരം പോരാടി,പണം വാരി ക്ഷേത്രങ്ങള്‍/ആയിരക്കണക്കിനു ഏക്കര്‍ ക്ഷേത്ര ഭൂമി പോലും,സര്‍ക്കാരിന് വിട്ടുകൊടുത്തു.
ഫലം, നിര്‍ദ്ധനരായ ഹിന്ദുക്കള്‍,തെരുവില്‍.
ഇക്കാര്യത്തില്‍,അങ്ങനെ സംഭവിച്ചു കൂടാ.
ഹൈന്ദവ വിശ്വാസികള്‍ ഒന്നടക്കം ,അമിക്കസ്സ് ക്യൂറിയെ പുറംതള്ളാന്‍,
ഹിന്ദുവിന്റെ മൈനര്‍ ക്ഷേത്ര ഭൂമി ,ഹിന്ദുക്കളിലെ പാവങ്ങള്‍ക്ക് കുടിലുകള്‍ വെയ്ക്കാന്‍ നല്‍കാനുള്ള വിജ്ഞാപനം മോഡി സര്‍ക്കാരില്‍ നിന്ന് കരസ്ഥമാക്കാന്‍
ബിജെപി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക.
സംസ്ഥാന ബിജെപി നേതാക്കളുമായി ,രാജ കുടുംബം,ഹിന്ദു സംഘടനകള്‍ കൂടിയാലോചിച്ച്,പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണുക.

No comments:

Post a Comment