Sunday 2 November 2014

സമൂഹ മര്യാദകള്‍ പാലിക്കണമോ

സംസ്ഥാന സര്‍ക്കാര്‍ ,ഇരു മുന്നണികളിലെ കാമഭ്രാന്ത നേതാക്കളുടെ (പേരുകള്‍ പത്രക്കാര്‍ക്കും ,ചാനലുകാര്‍ക്കും ,കേരളയീര്‍ക്കും അറിയാം),
ഒത്താശയോടെ ''ലൈംഗികത''തെരുവിലെത്തിച്ച് ആഘോഷമാക്കുന്നു.
ഒരു വര്‍ഷം മുന്‍പ്,തീവണ്ടിയില്‍( 2013) സാധാരണ ബോഗിയില്‍ യാത്ര.
ഇറുകിപ്പിടിച്ച ജീന്‍സിട്ട പെണ്‍കുട്ടി രണ്ട് കാലും ഒന്നിച്ച് ചുള്ളന്‍റെ ദേഹത്തേക്ക് വലിച്ചിട്ട്,കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കുന്നത്,എതിര്‍വശത്തിരിക്കുന്ന ഈയുള്ളവള്‍ അടക്കം യാത്രക്കാര്‍ കണ്ടു.
അച്ഛന്‍,അമ്മ,രണ്ട് കൌമാരക്കാരി പെണ്‍കുട്ടികള്‍,ആ ''തെറിച്ചവളുടെ ''ചെയ്തികള്‍ കാണുന്നുണ്ടായിരുന്നു.
ആ രണ്ട് കുട്ടികളും,വളരെ കൌതുകത്തോടെ 'ചേച്ചി'ചേട്ടനോട് പ്രകടിപ്പിക്കുന്ന ''നല്ല കാര്യങ്ങള്‍''സൂക്ഷ്മമായി കണ്ട് പഠിക്കുന്നുണ്ടായിരുന്നു.
കുട്ടികളുടെ പിതാവ് ,പെണ്ണിന്റെ അതിര്‍ വിട്ട കാരുങ്ങളില്‍ കോപ ഭാവത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ഉപജീവനത്തിന് വേണ്ടി തെരുവ് പെണ്ണുങ്ങള്‍(ഇതിന് പകരം വെക്കാനുള്ള വാക്ക്,അദ്ധ്യാപിക,അമ്മ എന്ന നിലയ്ക്ക് എഴുതുന്നില്ല)കൂടി പൊതുസ്ഥലങ്ങളില്‍ വെച്ച് പ്രവര്‍ത്തിക്കാന്‍ അറയ്ക്കുന്ന കേളികള്‍ ആ ഒരുമ്പട്ടവള്‍, കൊച്ചു പെണ്‍കുട്ടികള്‍ക്ക് മുന്‍പില്‍ ആടാന്‍ തുടങ്ങി.
അതായത്,അടങ്ങിയിരിക്കുന്ന ചെറുക്കനെ ഇക്കിളിപ്പെടുത്തുക,അവളു ടെ ചുണ്ടുകള്‍ അവന്‍റെ ക്ലീന്‍ ഷേവ് മുഖത്ത് ഉരുമ്മുക.
അവന്‍റെ ചുണ്ടുകള്‍,അവളിലേക്ക്‌ അടുപ്പിച്ച് 'നാളത്തെ ചുംബന മഹോല്‍സവം പോലെ ...
ഒടുവില്‍,കുട്ടികളുടെ പിതാവ് എഴുനേറ്റു.
അവളോട്‌ ഗര്‍ജ്ജിച്ചു.
''നീ എന്താടി കരുതീത്.അടങ്ങിയിരുന്നില്ലെങ്കില്‍,എന്തുണ്ടാവുമെന്ന് കാണണോ?''
പെട്ടെന്നവള്‍,കാല് മാറ്റി,സാധാരണ രീതിയില്‍ ഇരുപ്പുറപ്പിച്ചു.
പിന്നെ, കോഴിക്കോട്ട് ഇറങ്ങുന്നത് വരെ ,ഒരനക്കം ഉണ്ടായില്ല.
ആ കുടുംബം തിരൂരില്‍ ഇറങ്ങി എന്നാണ് ഓര്‍മ്മ.
2014 NOVEMBER 2 ന്.പിന്തുണയ്ക്കുന്ന , പെണ്‍വാണിഭത്തില്‍ '' ഡോക്ടറെറ്റ്'' നേടിയ ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്‍റെ പരസ്യ ലൈംഗിക വ്യാപാരത്തിന് എന്നന്നേക്കുമായി തടയിടാന്‍,
കേരളത്തിലെ വിവിധ രാഷ്ട്രീയ , ജാതിമത, വര്‍ഗ രഹിത സംഘടനകളിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ ,കൊച്ചി മറൈന്‍ഡ്രൈവില്‍ പോയി പരിപാടി തടസ്സപ്പെടുത്തുക
. ഈ പരിപാടി വിജയിച്ചാല്‍, നാളെ നിരത്തുകളില്‍,വാഹനങ്ങളില്‍ ചുടു ചുംബനം മാത്രമല്ല,പലതും കാണേണ്ട അവസ്ഥ വരും.
റോമിലെ തെരുവില്‍ വെച്ച് ഒരു പെണ്ണും,ആണും നിരത്തില്‍
കിടന്ന് കെട്ടിപ്പിടിക്കുന്നത്‌ കണ്ടപ്പോള്‍,അവിടെ താമസിക്കുന്നവര്‍ ,തിരഞ്ഞു നോക്കാതെ പോയി..
പക്ഷേ,ഇന്ത്യയില്‍,കേരളത്തില്‍ സാധാരണ കുടുംബജീവിതം നയിക്കുന്നവര്‍, ഹിജഡകള്‍,സ്വവര്‍ഗാനുരാഗികള്‍,ലെസ്ബിയന്‍സ്,കാമ ഭ്രാന്തര്‍..മാംസ വില്ലന നടത്തുന്നവര്‍ പരസ്യമായി അവരുടെ 'കേളികള്‍'പൊതുസമൂഹത്തിന് മുന്‍പാകെ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ സമൂഹം മുന്നിട്ടിറങ്ങുക.
കോഴിക്കോട് ഹോട്ടലില്‍ വീട്ടുകാരറിയാതെ ,കൌമാരക്കാരികള്‍ ,പരസ്യ ലൈംഗികത നടത്തിയതറിഞ്ഞു കൊണ്ടാണ്, യുവമോര്‍ച്ച പ്രശ്നമുണ്ടാക്കിയത്.
ഇനി,ഇത്തരം പ്രവര്‍ത്തികള്‍ കണ്ടാല്‍,നാട്ടുകാര്‍ ഇടപെടും.
കാരണം,ചെക്കന്മാര്‍ നല്‍കുന്ന സമ്മാനം ഇല്ലാതാക്കാന്‍ കുടുംബം പാട് പെടുന്നതറിയാം.
ഇരുട്ടത്ത് പോലും,രാജ്മോഹന്‍ ഉണ്ണിത്താന്,പെണ്ണിനെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും അനുവദിക്കാത്തവര്‍,ഇപ്പോള്‍'', പരസ്യ ചുംബന''ത്തിനും,നഗ്നതയ്ക്കും അനുകൂലിക്കുന്നത്,
ആരെ തോല്പ്പിക്കാനെ ന്ന്‍ കേരളീയീര്‍ക്കറിയാം.
വിവരദോഷികളായ എം.ബി.രാജേഷ്, വി.ടി.ബാലാരാമന്‍ സ്വന്തം ഭാര്യമാരെ കൊണ്ട് വന്ന് പരസ്പരം, ഇരുവരും അവരുടെ ,പെണ്മക്കളെ കൊണ്ടുവന്ന് കാമുകന്മാരെക്കൊണ്ടും 'ചുംബന മഴ' നല്‍കി സമൂഹത്തിന് മാതൃകയവുക.

No comments:

Post a Comment