താഴെ കാണുന്ന ചിത്രം ഓര്‍മ്മപ്പെടുത്തുന്നത്...
രാഷ്‌ട്രീയ,സാഹിത്യ,സാംസ്കാരിക,സാമൂഹ്യ മേഖലകളില്‍ എന്നും കാണുന്ന പ്രവണതയാണ്,
പക്ഷേ..
ഇന്ത്യക്ക് വേണ്ടി ,ജവഹര്‍ലാല്‍ നെഹ്‌റു,ഇന്ദിരാ നെഹ്‌റു നല്‍കിയ സംഭാവനകള്‍ സ്മരിക്കുക.
ചില പിഴവുകള്‍, അന്നത്തെ രാഷ്ട്രീയ കാലാവസ്ഥകളില്‍ സംഭവിച്ചത്
ഓര്‍ത്തുകൊണ്ടുതന്നെ
പുരസ്കാരങ്ങള്‍ ചോദിച്ചു വാങ്ങിയതോ.അല്ലേ എന്ന് ഒരൊറ്റ ഇന്ത്യക്കാരനും വേവലാതിപ്പെടരുത്.
കാരണം,ഇരുവരും, 'ഭാരതരത്ന'ത്തിന് അര്‍ഹര്‍.
ഇന്ന്,പല അനര്‍ഹരും,പുരസ്കാരങ്ങള്‍ ചോദിച്ചു വാങ്ങി,
സമൂഹത്തിന് മുന്‍പില്‍,വലിയവര്‍ ചമയുന്നു.
K.M.RADHA

No comments:
Post a Comment