Monday 3 November 2014

കാസനോവമാര്‍ അരങ്ങ് വാഴുന്നു

ചിത്രം അയച്ച കൃഷ്ണദാസിന് നന്ദി.
ഇതാണ്''പരിഭ്രമ,സ്നേഹ ചുംബനം''?
' നാട്ടുകാര്‍ കാണ്കെ,''ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് ശരിയോ'' എന്ന തോന്നല്‍ പെണ്‍കുട്ടിയുടെ മുഖത്തുണ്ട്‌.
ജിഷ എലിസബത്തിനുണ്ടായ ചമ്മല്‍ പോലെ,ഇവള്‍ക്കും.
സത്യം.

കല്യാണം വരുമ്പോള്‍,അറിയും പുരുഷന്റെ തനി നിറം !
ഈ കൊശവന്‍ ?..
ഇവനാര് കാസനോവയോ.?
പുരുഷന്‍, നല്ലത് കിട്ടിയാല്‍ ,രുചിക്കും.
പെണ്ണ്,ഒരുമ്പെട്ടാല്‍ തെരുവിലെത്തും.
ആണ്‍ അതിവിദഗ്ദമായി രക്ഷപ്പെടും.
ഐസ്ക്രീം,കിളിരൂര്‍,സൂര്യനെല്ലി ഒക്കെ നാം കണ്ടതാണ്.
നമ്മുടെ പെണ്‍ കുരുന്നുകളെ ഇതുപോലുള്ള തെണ്ടിക്കൂട്ടങ്ങളുടെ വൈകൃതങ്ങള്‍ കാണാന്‍ അനുവദിച്ചുകൂടാ.
ഇവന്‍ വേറെയും പെണ്ണുങ്ങളെ ശുംബിക്കുന്നത് ചാനലില്‍ കണ്ടു.
ഇവന്‍റെ പത്ത് വയസ്സുകാരി കുഞ്ഞു പെങ്ങളെ,മറ്റുള്ളവര്‍ക്ക്‌ ,പിച്ചി ചീന്താന്‍ കൊടുക്കുമോ.
പ്രതീകാത്മകമായി രാഹുല്‍ പശുപാലകനും,ഇവന്റെയും മുഖത്ത് ആഞ്ഞാഞ്ഞടിക്കുന്നു.


No comments:

Post a Comment