ഇന്ത്യ ഒന്ന്,ഇന്ത്യക്കാരും!
സര്‍വ മത സാഹോദര്യത്തിന്‍റെ,മാറ്റത്തിന്‍റെ കാഹളം!
തീര്‍ച്ചയായും,
സര്‍വാത്മനാ ,സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
മുസ്ലിം വിഭാഗത്തിന്‍റെ ഇടയില്‍ എപ്പോഴോ ഇഴഞ്ഞെത്തിയ വിഭാഗീയതയുടെ, അസ്വാരസ്യത്തിന്‍റെ
ഇഴകള്‍ വകഞ്ഞു മാറ്റി,
ശ്രീകൃഷ്ണജയന്തി പോലുള്ള
സമാധാന യാത്രകള്‍ക്ക് മംഗളം നേരുന്ന മഹനീയ കര്‍മ്മം - അതും എന്‍റെ
ജന്മനാടായ കോഴിക്കോട്ട് -സംഭവിച്ചതില്‍ അതിയായ സന്തോഷമുണ്ട്.
തീര്‍ച്ചയായും,
ഇതര മതസ്ഥരുടെ സമാന രീതിയിലുള്ള പരിപാടികളിലും,
ഹൈന്ദവ സാന്നിധ്യം ഉണ്ടായിരിക്കേണ്ടത്,കാലഘട്ടത്തിന്‍റെ
ആവശ്യം..
(കോഴിക്കോട് ജില്ലയിലെ താമരശ്ശേരി തച്ചംപൊയിലില്‍ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്രയ്ക്ക്
മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകർ നൽകിയ സ്വീകരണം.
ജയശ്രീ നായരുടെ പേജില്‍ നിന്നെടുത്ത ഫോട്ടോ. )

No comments:
Post a Comment