Monday, 5 September 2016

ശബരിമല?

ശബരിമല?
ഇരുമുന്നണികളും കാലാകാലങ്ങളായി സര്‍ക്കാര്‍ നിയന്ത്രിത പണം വാരി ക്ഷേത്രങ്ങളില്‍ നിന്ന് ,നിര്‍ലോഭം സമ്പത്ത് കവര്‍ന്നെടുക്കുകയല്ലാതെ,
ഹൈന്ദവസമൂഹത്തിന് ആവശ്യമായ എന്തെങ്കിലും 
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഈ നിമിഷം വരെ നടത്തിയിട്ടുണ്ടോ?
കാരണമുണ്ട്.
ഹൈന്ദവരുടെ,അനൈക്യം തന്നെ..
അവരെ സഹായിക്കാന്‍,കണ്ണീരൊപ്പാന്‍ മതസംഘടനകളോ,
രാഷ്ട്രീയക്കാരോ ഇല്ല.
എത്രയോ കാലമായി,ഇക്കാര്യം ഇവിടെഎഴുതുന്നു.
മുഖ്യമന്ത്രി,ഇക്കാര്യത്തില്‍ ഇടപെട്ടു കൊണ്ട്,ക്ഷേത്രവരുമാനത്തിന്‍റെ കാലംശം,
പാവപ്പെട്ട ഹൈന്ദവരുടെ ക്ഷേമത്തിന് നീക്കി വെയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ,അപേക്ഷ..

No comments:

Post a Comment