അയ്യോ...ഓടി വരണേ?
ജമ്മു&കാശ്‌മീരിൽ മനുഷ്യാവകാശ ലംഘനമുണ്ടാകുന്നേ!
പട്ടാളക്കാരെ,ഒളിഞ്ഞു നിന്ന് അക്രമിക്കുന്നവർ,വെറും പാവങ്ങളാന്നെ..
അവരുടെ,മനുഷ്യാവകാശം സംരക്ഷിക്കണേ!
കേരള തലസ്ഥാനത്ത്
എന്തിന് സംസ്ഥാനമൊട്ടാകെ,പേപ്പട്ടികൾ നരികളായി മാറി മറിയുന്നേ!
പാവപ്പെട്ട സാധാരണക്കാരായ സ്ത്രീ പുരുഷന്മാരെ
മാംസാവശിഷ്ടങ്ങൾ തിന്നു കൊഴുത്ത്, അറനൂറോളം കോഴിക്കൂട്ടങ്ങളെ കൊന്നൊടുക്കി
കലിയടങ്ങാതെ നായ്ക്കൾ കടിച്ചു കീറി കൊല്ലുന്നേ.
അതിലൊന്നും,
മനുഷ്യാവകാശ ലംഘനമുള്ളതായി തോന്നുന്നില്ലേ.!
ജനപ്രതിനിധികളെ,ശിക്ഷിക്കരുതേ!
പ്ലീസ്!
നടൻ ശ്രീനിവാസൻ സൂചിപ്പിച്ചത് പോലെ?
ഇക്കാലം വരെ ,
ഏതെങ്കിലും ഒരു ഉന്നതനോ, രാഷ്ട്രീയ നേതാവിനോ,വീട്ടുകാർക്കോ ,ബന്ധുക്കൾക്കോ
ഒറ്റ മുറി അടച്ചുറപ്പില്ലാത്ത വീട്ടിൽ വസിച്ചതിന്റെ പേരിൽ,ജനനേന്ദ്രിയം തകർക്കപ്പെട്ട്
കൊല,
രാഷ്ട്രീയ കുരുതികൾ നടന്നിട്ടുണ്ടോ ?
മാംസ മാലിന്യങ്ങൾ വിഴുങ്ങി
വിറളി പിടിച്ച പേ നായ്ക്കൾ ആരെയെങ്കിലും തൊട്ടിട്ടുണ്ടോ?
കൊന്നിട്ടുണ്ടോ?
ഏതെങ്കിലും കോടീശ്വരന്റെ മക്കൾക്ക്
സർക്കാർ ആശുപത്രിയിൽ,ഡോക്ടർമാർ
ദരിദ്ര - പാവപ്പെട്ട രോഗികളുടെ വയറു കീറിയ ശേഷം,ഓപ്പറേഷൻ വിജയകരമാക്കി
ഒടുവിൽ
പഞ്ഞിയും,ശസ്ത്രക്രിയ ഉപകരണങ്ങളും വയറ്റിൽ തന്നെ ഉപേക്ഷിക്കേണ്ടി
വന്നതുപോലെ, സാഹചര്യമുണ്ടായിട്ടുണ്ടോ ?
സർക്കാർ ആശുപത്രിയിൽ
ഒരു കൊച്ചു പയ്യന്റെ കാലിലെ മുഴ നീക്കം ചെയ്യേണ്ടതിന് പകരം,ആ കുഞ്ഞിന്റെ
ജനനേന്ദ്രിയം മുറിച്ചു കളഞ്ഞതും
ഒടുവിൽ,
ഡോക്ടർമാർ ഡിസ്മിസ്സാവാതെ,സസ്‌പെൻഷൻ സുഖവാസത്തിനു പോയതുമൊക്കെ
നമ്മുടെ അഭിമാനം വർദ്ധിപ്പിക്കുന്നേ.
മനുഷ്യാവകാശം ലഭിക്കാതെ പിടയുന്ന
പലസ്തീനിലെ,
ജമ്മു-കാശ്മീരിലെ നല്ലവരായ മനുഷ്യരെ രക്ഷിക്കണേ.
കേരളത്തിൽ,
നാല് വർഷമായി പേനായ്ക്കൾ വിളയാടുന്നു.
ഈയുള്ളവൾ എന്നും കാൽനട,ബസ് യാത്രക്കാരി.
എങ്ങനെ ,പുറത്തിറങ്ങി നടക്കും എന്നാണ് ചിന്തിക്കുന്നത് ?

No comments:
Post a Comment