സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക്, അഭിനന്ദനങ്ങള്‍.
പൊതു വിദ്യാഭ്യാസത്തിന്‍റെ നിലവാരമുയര്‍ത്തുക,
സര്‍ക്കാര്‍ കോളേജുകളില്‍,
വിവിധ കോഴ്സുകള്‍ ഏര്‍പ്പെടുത്തി,അവ മികവുറ്റ സംവിധാനങ്ങളിലൂടെ ഫലപ്രാപ്തിയിലെത്തിക്കാനുള്ള,
നടപടികള്‍ സ്വീകരിച്ച പ്രൊഫ.സി. രവീന്ദ്രനാഥിന്
ആശംസകള്‍.
ചില കോളേജുകളില്‍, എസ്എഫ് ഐ കുട്ടികള്‍ അച്ചടക്കരാഹിത്യത്തില്‍ മുന്നിട്ടു നില്ക്കുന്നുവെന്ന് കേട്ടു.
യുവാക്കളെ,അവരെല്ലാം ഏത് പ്രസ്ഥാനത്തിന്‍റെ വക്താക്കളാകട്ടെ,
അഹങ്കാരികളും,അല്പ്പജ്ഞരുമാക്കി കോഴ്സ്
പൂര്‍ത്തീകരിച്ച് കലാലയം വിടാന്‍ അനുവദിക്കാത്ത വിധം
കര്‍ശന നിയമങ്ങള്‍ കൊണ്ടു വരിക.
കാരണം?
കഴിഞ്ഞ15 years,
ബിരുദമെടുത്ത് വരുന്നവരില്‍,90% മാതൃഭാഷ പോലും
തെറ്റില്ലാതെ എഴുതാനറിയാത്തവര്‍.
എന്നിട്ടല്ലേ,ഇംഗ്ലീഷ്?

No comments:
Post a Comment