ലജ്ജിക്കുന്നു?
Russians,കരയുന്നു.?
ഇക്കഴിഞ്ഞ 8-08-2016 to 14-08-2016 visited Russia.
USSR ഓരോ കഷ്ണമായി ചിതറിയ ആ ഭീകരാവസ്ഥ,അവരുടെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം.
അതുപോലെ,
ഇന്ത്യയില്‍ സംഭവിക്കാന്‍,
ദുരന്തം വരാന്‍ കേരളത്തിലെ ചില ദുഷ്ടാത്മാക്കള്‍ ആഗ്രഹിക്കുന്നു.
അല്ലാ?
ഈ മാതൃഭുമി ചാനല്‍ അവതാരകന്‍ വേണു ആരാണ്?
ചരിത്രപണ്ഡിതനോ?
അതോ,പാകിസ്ഥാന്‍ ഒറ്റുകാരനോ?
ഈ ആള്‍ 'Freedom at Mid night' വായിച്ചിട്ടുണ്ടോ?
സമ്പന്നമായ കശ്മീരി സാഹിത്യവും,ആനന്ദവര്‍ദ്ധനന്റെ
'ധ്വന്യാലോകം' കശ്മീരില്‍ വെച്ച് എഴുതപ്പെട്ടുവെന്നു അറിയുമോ?
കശ്മീരികള്‍ ഇപ്പോഴും
ഇക്കാലം വരെ അവരെ സ്വന്തമായി കരുതിയ,അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളും,
ഭക്ഷണം,പാര്‍പ്പിടം,വിദ്യാഭ്യാസം നല്കിയ ഇന്ത്യയ്ക്കൊപ്പമാണ് നില്‍ക്കാന്‍ ആഗ്രഹിക്കുന്നത്.
വേണുവിന്‍റെ, കൂട്ടരുടെ തന്ത്രം ഫലിക്കില്ല.
കാശ്മീരി രാജാവ് ഹരി സിംഗ്,ഇന്ത്യന്‍ യൂണിയനിയില്‍ ലയിപ്പിച്ച ജമ്മു&കശ്മീര്‍ ,
വേണുവല്ല,വേണുവിന്‍റെ ലക്ഷം
അനുയായികള്‍ എതിര്‍ത്താലും, അത് ഇന്ത്യയുടെ അവിഭാജ്യഘടകമായിരിക്കും.
1947october22- 24 ല്‍ ജിന്നയുടെ ഉത്തരവനുസരിച്ച്,സേനയെ കശ്മീരിലേക്ക് അയച്ച് പിടിച്ചെടുത്ത POK(-Pak occupied kashmir)യിലെ
ജനം പോലും പാകിസ്ഥാനെ വെറുക്കുന്നു.
വേണുവേ,,,
കൂടുതല്‍ ചരിത്രം ഞങ്ങളെ പഠിപ്പിക്കരുതെ.
''ബുർഹാൻ വാണി കശ്മീർ ജനതയുടെ ന്യു ജനറേഷൻ സ്വാതന്ത്ര്യ സമര സേനാനി!''....
ഹാഹാ..കൊള്ളാം ട്ടോ വേണു.
ബുർഹാൻ വാണിയെപ്പോലുള്ള ഭീകരര്‍ അമര്‍നാഥ് യാത്രക്കാരെ പിന്തുണയ്ക്കും.
കാശ്മീരി പണ്ഡിറ്റുകള്‍ ,നമ്മുടെ നാട്ടുകരെന്നും പറയും.
അമര്‍നാഥ് യാത്ര തുടങ്ങുമ്പോള്‍,ബുർഹാൻ വാണിയും,കൂട്ടരും കത്തിക്ക് മൂര്‍ച്ച കൂട്ടും.
ഖുറാന്‍ പേജുകള്‍ കീറും,പട്ടാള ക്യാമ്പ് ആക്രമിക്കും.
എന്നിട്ടോ?
സേന,സ്ത്രീകളെ ബലാല്‍സംഗം ചെയ്തു,ഖുറാന്‍ പേജുകള്‍
കീറിയെന്നു കള്ളങ്ങള്‍ ആരോപിക്കും.
അമര്‍നാഥ് യാത്രക്കാരെ,സേനയെ ഒളിഞ്ഞിരുന്ന് അക്രമിച്ചു കൊല്ലും.
,എഫ്ബി വഴി arundathi roy യോട്,
കാശ്മീരി സ്ത്രീകളെ ദ്രോഹിച്ച പട്ടാളക്കാരുടെ
ലിസ്റ്റ് അവരുടെ കൈവശമുണ്ടെന്ന് വായിച്ച ഉടന്‍,
അന്നത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണിക്ക് കൈമാറാന്‍ ,ഈ
പേജില്‍ ആവശ്യപ്പെട്ടിരുന്നു.
എന്താ,അവര്‍ ഒളിച്ചു നടന്നത്?
ശൂലവും,ഗര്‍ഭപാത്രത്തില്‍ ശൂലം കയറ്റലും ഒക്കെ ഈ സ്ത്രീയുടെ. സങ്കല്‍പ്പ കാപട്യമയിരുന്നല്ലോ!
വേണുവിന് എന്ത് അര്‍ഹതയാണ് കശ്മീരികളെ പറ്റി സംസാരിക്കാന്‍?
ആദ്യം,
വേണു കേരളത്തില്‍നിന്ന് 2000-2016 വരെ 10000
ത്തിലധികം, സ്ത്രീകളെ കാണാതായിട്ടുണ്ട്.
മതപരിവര്‍ത്തനം നടന്നിട്ടുണ്ട്
.മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ട്?
അതൊന്നും,ഈ വ്യക്തിക്ക് പ്രശ്നമല്ല.
കള്ളനോട്ടും,പൊന്നും,കഞ്ചാവും..ഇതൊന്നും ചാനലുകാര്‍
തുടര്‍ച്ചയായി റിപ്പോര്‍ട്ട് കൊടുക്കാത്തതെന്ത്? എം.കെ.ഭദ്രകുമാറിനെക്കാള്‍, എത്രയോ അധികം ജ്ഞാനമുള്ള
വ്യക്തിയാണ് ശ്രീ ടി.പി.ശ്രീനിവാസന്‍.
എം.കെ.യെപ്പോലെ വഴുവഴുപ്പന്‍ നയമല്ല ,ടിപിയ്ക്കുള്ളത്.
വേണുവിനെപ്പോലുള്ള ,ചാനല്‍ പ്രവര്‍ത്തകര്‍,ഒറ്റുകാര്‍ക്കൊപ്പം ,നിന്ന് രാഷ്ടദ്രോഹം ചെയ്യുമ്പോള്‍,ജനാധിപത്യം തകരും.
ചുംബന സമരം, ജെ എന്‍ യു പോലുള്ള സര്‍വ്വകലാശാലകളില്‍ അരാജകത്വം,കനയ്യന്‍ ദളിത് നാടകം പൊളിഞ്ഞില്ലേ.
ഇതും,ചീറ്റിപ്പോകും.
വേണു,എന്തുകൊണ്ട് ബംഗാള്‍,അസം,ബീഹാര്‍,യുപിയിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി മിണ്ടുന്നില്ല?
അതൊന്നും, ഇന്ത്യയില്‍ അല്ലേ?
അല്ലാ,
സേനയുടെ നേര്‍ക്ക് കല്ലെറിയുന്നവരെ വേണുവും,കൂട്ടരും
പിടിച്ച് മാറ്റിസൈനികരെ രക്ഷിക്കു.
പാക്കിസ്ഥാന്‍ ഭീകരര്‍ ,ഇന്ത്യന്‍സേനയെ കൊന്നു തള്ളുമ്പോള്‍,തിരിച്ച് അതിശക്തമായി തിരിച്ചടിക്കു.
എന്നിട്ട്,
കേരളത്തില്‍ എ സി മുറിയില്‍ ഇരുന്ന് ഇന്ത്യാവിരുദ്ധത
പാടുന്നവരെ എന്ത് വേണമെന്ന് ജനാധിപത്യ വിശ്വാസികള്‍
തീരുമാനിക്കുക.
,വേണുവിനും, കൂട്ടരും രാഷ്ട്രഭക്തി ഈ വിധം പ്രകടിപ്പിച്ചതിന് നന്ദി.
..........................................................................................................
Malayalam News with Pramod Urath and 20 others.
1 hr ·
മാതൃഭൂമിയുടെ തീവ്രവാദ ബന്ധം
NIA അന്വേഷിക്കുക .. ചാനല്‍ അടച്ചു പൂട്ടുക ...
അവതാരകന്‍ വേണുവിനെ അറസ്റ്റ് ചെയ്യുക ...
ഷെയര്‍ ചെയ്യുക ;
പോലീസ് നടപടിയെടുപ്പിക്കുക
----------------------------------------------------
കാശ്മീര്‍ കയ്ക്കുന്നത് ആര്‍ക്ക് : മാതൃഭൂമി ചാനല്‍ ചര്‍ച്ച വിവാദമാകുന്നു ...
മാതൃഭൂമിയിലെ വേണു എന്ന രാജ്യ ദ്രോഹി ഇന്നലെ ചാനലിൽ സംസാരിച്ചതും , വാദിച്ചതും പാകിസ്ഥാനും, കാശ്മീര്‍ ഭീകരര്‍ക്കും വേണ്ടി......
പാകിസ്താനീ ഭീകരരുടെ ബിനാമികള്‍ മാതൃഭൂമിയില്‍ പങ്കാളികളാണ് എന്നുള്ളതിന് പ്രത്യക്ഷ തെളിവുകളാണ് ഇന്നലത്തെ ചര്‍ച്ചയും, മാതൃഭൂമിയുടെ ഇന്ത്യാ വിരുദ്ധ നിലപാടുകളും .... ( പ്രധാന ഭാഗങ്ങള്‍ )
1. ബുർഹാൻ വാണി കശ്മീർ ജനതയുടെ ന്യു ജനറേഷൻ സ്വാതന്ത്ര്യ സമര സേനാനി!
2. അവനെ കൊന്നത് ഇന്ത്യൻ സേനയുടെ ഗൂഡാലോചന.
3. കൊന്നതെങ്ങിനെ എന്നതിന് ധവള പത്രം ഇറക്കണം.
4. കശ്മീർ ഇന്ത്യയുടെ ഭാഗമല്ല തർക്ക പ്രദേശമാണ്.
5. ഇന്ത്യൻ സേന കശ്മീരിലെ നിഷ്കളങ്കരായ ജനങ്ങളെ മഹാ ആയുധങ്ങൾ ഉപയോഗിച്ച് കൊന്നൊടുക്കുന്നു.
6. കശ്മീരിലെ ഭീകരന്മാർ സ്വാതന്ത്ര്യ സമര സേനാനികൾ!
7. കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസവും അമർനാഥ് തീർത്ഥാടനവും ഭീകരരെ പ്രകോപിക്കുന്നതിനു കാരണം അതിനാൽ അത് പാടില്ല.
8.ഭീകരന്മാരുടെ ആക്രമണത്തിൽ മരിച്ചു വീഴുന്ന സൈനികരോട് അവജ്ഞ.
9.അവരെ ആദരിക്കുക എന്നത് വലിയ കാര്യമല്ല എന്ന് ആത്മഗതം!
10. കാശ്മീരിനെ സ്വതന്ത്ര ദേശമാക്കണം!
11.കശ്മീരിന്റെ കാര്യത്തിൽ പാകിസ്താനാണ് ശരി,
ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുന്നു!
വേറെ വല്ല രാജ്യവുമായിരുന്നെങ്കിൽ ചാനലിന്റെ ആസ്ഥാനം പോലും കാണില്ല.
ഭീകരരെ,മഹത്വവൽക്കരിക്കുന്ന ഒരു വാർത്തയും സൃഷ്ടിക്കില്ല എന്ന് പല രാജ്യങ്ങളിലെയും മാധ്യമ പ്രവർത്തകർ തീരുമാനമെടുത്തിരിക്കുന്ന ഇക്കാലത്തു ഭീകരാക്രമണത്തിന്റെ വലിയ ഇരകളിലൊന്നായ ഇന്ത്യയിലെ മാധ്യമ പട്ടികൾ
ഇവ്വിധത്തിൽ പ്രവർത്തിക്കുകയാണെങ്കിൽ തെരുവിൽ എറിഞ്ഞു കൊല്ലണം ഈ രാജ്യ ദ്രോഹികളെ.

No comments:
Post a Comment