എന്തുകൊണ്ട്?
ഇന്ത്യയുടെ 60 വര്‍ഷ ഭരണം നെഹ്‌റു കുടുംബത്തിന്‍റെ,
കോണ്ഗ്രസിന്‍റെ കീഴിലായിരുന്നു.
ഭരണം എന്നന്നേക്കും നിലനിര്‍ത്താന്‍
രാജ്യവും,ജനങ്ങളും എന്തെല്ലാം അറിയണം,അറിയരുത്
എന്ന് വ്യക്തമായ കാഴ്ചപ്പാടില്‍ ഊന്നിക്കൊണ്ടുള്ള കോണ്ഗ്രസ് ഭരണം!
എന്ത് രാജ്യദ്രോഹങ്ങളും,അന്യ രാഷ്ട്രീയ പാര്‍ട്ടികളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
അന്നും,ഇന്നും.
ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടി,രാജ്യത്തെ ഒറ്റിക്കൊടുക്കാന്‍
തുനിഞ്ഞ ഞെട്ടിക്കുന്ന കോണ്ഗ്രസ്കഥകള്‍ ഇന്ത്യയുടെ ചരിത്രത്തിലുണ്ട്.
ഗാന്ധി വധത്തില്‍ RSS ന് പങ്കില്ലെന്ന് വിധി എഴുതിയവരെ,വീണ്ടും ചോദ്യം ചെയ്ത രാഹുലിന് തെളിവില്ലാത്തത് കൊണ്ടു മാത്രമാണ്
സുപ്രീംകോടതിക്ക്
മുന്‍പാകെ അടിയറവ് ചൊല്ലേണ്ടി വന്നത്.
സുഭാഷ് ചന്ദ്രബോസ്,ലാല്‍ ബഹാദൂര്‍ ശാസ്ത്രി,ശ്യാമപ്രസാദ് മുഖര്‍ജി...അങ്ങനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചവരുടെ നീണ്ടനിര ഏത്
ജനാധിപത്യ വിശ്വാസിയെയും വേദനിപ്പിക്കും.
lalith modi,vijay malliya മാരെ രാജ്യത്തിനു വെളിയില്‍ എത്തിച്ചതും,
ഇസ്രത്തിന്‍റെ ഭീകര ബന്ധം ഒളിച്ചു വെച്ചതും,,മുംബൈ സ്ഫോടന സൂത്രധാരകന്‍ daavood ഇബ്രാഹിമിനെ പോലീസ് പിടിച്ചിട്ടും പാകിസ്ഥാനിലേക്ക്
പോകാന്‍ സുരക്ഷിത താവളം ഒരുക്കിയതും,കോണ്ഗ്രസ് തന്നെ.
കടല്‍ കൊലക്കാരെ ഇറ്റലിയിലേക്ക് അയച്ച മോഡി സര്‍ക്കാര്‍ ,
അവരെ തിരികെയെത്തിച്ച് ശിക്ഷ വാങ്ങിക്കൊടുക്കേണ്ടതാണ്.
കോണ്ഗ്രസ് ശൈലി, പിന്തുടര്‍ന്നു കൂടാ.
രാജ്യത്തിന് പ്രയോജനപ്രദമായ gst bill
എത്രയെത്ര കടമ്പ കടന്നാണ്, കോണ്ഗ്രസ്/പ്രതിപക്ഷം
പാസ്സാക്കാന്‍ സമ്മതിച്ചതെന്ന് ഓര്‍ക്കുക.
കോണ്ഗ്രസല്ലാതെ ,മറ്റാരും ഇന്ത്യ ഭരിക്കരുത്എന്ന കാപട്യം ജനം മനസ്സിലാക്കുക.
ഇപ്പോള്‍,
union civil code,
കശ്മീര്‍ പുനരധിവാസത്തിന് തടസ്സം നില്‍ക്കുന്നതും കോണ്‍ഗ്രസും,പ്രതിപക്ഷ പാര്‍ട്ടികളുമെന്ന മഹാസത്യം
,ഇന്ത്യക്കാര്‍ മനസ്സിലാക്കുന്നത് നല്ലത്.

No comments:
Post a Comment