Monday, 5 September 2016

പ്രക്ഷോഭത്തിന് തിരികൊളുത്തുക?

കേരളത്തിലെ എസ് സി-എസ് ടി-ദളിത്‌ ആദിവാസി വിഭാഗം നിലയ്ക്കാത്ത പ്രക്ഷോഭത്തിന് തിരികൊളുത്തുക?
കേരളം ഭരിച്ച മുസ്ലിം ലീഗ്-കേരളകോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യുഡിഎഫ്-
എല്‍ ഡിഎഫ് ഭരണകൂടങ്ങള്‍ ഈ നിമിഷം വരെ,
എസ് സി-എസ് ടി-ദളിത്‌ ആദിവാസികള്‍ക്ക് ന്യായമായി ലഭിക്കേണ്ട ഭൂമി , 
പഠനം,ജിവിതസൌകര്യങ്ങള്‍ നല്‍കുന്നതില്‍ അമ്പേ പരാജയപ്പെട്ടു.
അത്,ആദ്യം അവര്‍ക്ക് നല്‍കട്ടെ.
എന്നിട്ട്, ആ വിഭാഗങ്ങള്‍ ഹിന്ദുവോ,മുസ്ലിമോ,കൃസ്ത്യനോ എന്നൊക്കെ തീരുമാനിക്കാം.
കേരളത്തിലെ ചില വിളഞ്ഞ വിത്തുകള്‍ ഹിന്ദു സമൂഹത്തില്‍ നിന്ന്,
എസ് സി-എസ് ടി-ദളിത്‌ ആദിവാസികളെ വേര്‍പെടുത്തി (ഹാ ഹാ..അതും സവര്‍ണ്ണ-അവര്‍ണ്ണ മുദ്രയുടെ പേരില്‍)
അവരുടെ അടിമപ്പണിക്ക് ഉപയോഗിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നു.
ഏത് പോലെ?
പ്രൊഫെഷണല്‍ പഠനം പാതി വഴിയില്‍ നിര്‍ത്തി വെച്ച്,പെണ്‍കുട്ടികള്‍,ചതിവിലൂടെ
മുഖം മൂടി വെച്ച് നടക്കുന്ന മതത്തിലേക്ക് ചേക്കേറിയതു പോലെ.
അക്കാര്യങ്ങള്‍,പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ നിന്ന്
മാറ്റാനുള്ള തന്ത്രം പൊളിക്കുക.
.അതായത്,
ഹൈന്ദവസമൂഹത്തെ ഛിന്നഭിന്നമാക്കണം.
എങ്കിലേ,
നമ്മുടെ രാജ്യം തുണ്ടം തുണ്ടമാക്കാന്‍ കഴിയൂ.
എസ് സി-എസ് ടി-ദളിത്‌ ആദിവാസി കളെ വേര്‍പെടുത്തിയെടുക്കുന്ന അടവുകള്‍ ഇനി ഫലിക്കില്ല
ചാനലില്‍,
. ഇന്നലെ ഒരുവിവരദോഷി ഡോക്ടരേറ്റുകാരന്‍ അംബേദ്‌കറെ കൂട്ടുപിടിച്ച് എസ് സി-എസ് ടി-ദളിത്‌ ആദിവാസികള്‍ ഹിന്ദുക്കളല്ല എന്ന് പറയുന്നത് കേട്ട് അദ്ഭുതപ്പെട്ടു
.അല്ല..അങ്ങോര്‍ ഏത് പുസ്തകത്തില്‍,ഏത് പേജില്‍ അങ്ങനെ എഴുതി എന്ന് പറ.
അംബേദ്‌കര്‍ അല്ല ആര് പറഞ്ഞാലും അതനുസരിക്കാന്‍ ഇഷ്ടമില്ലാത്തവരെക്കൊണ്ട്,ഡോക്ടര്‍ വിവരദോഷി അംഗീകരിപ്പിക്കുമോ?
.അപ്പോള്‍.
ഹിന്ദുക്കള്‍, എസ് സി-എസ് ടി-ദളിത്‌ ആദിവാസികള്‍ക്ക് അവരുടെ മക്കളെ കെട്ടിച്ചു കൊടുത്തിട്ടുണ്ട്.
അവരെയൊക്കെ, അതായത്എസ് സി-എസ് ടി-ദളിത്‌ ആദിവാസികള്‍, ഹിന്ദുക്കള്‍ എന്ന വിശ്വാസത്തിലാണ് അങ്ങനെ ചെയ്തത്.
എടോ,ഡോക്ടരെറ്റുകാരാ,സമൂഹത്തെ ഭിന്നിപ്പിച്ച്, രാജ്യദ്രോഹി ഒറ്റുകാര്‍ക്ക് വില്‍ക്കുന്ന ആ കാഞ്ഞ ബുദ്ധിയുണ്ടല്ലോ
അതങ്ങ് മാറ്റി വെച്ചോ.
ആര്‍ ബി ശ്രീകുമാര്‍,കെ.വേണു,കമാലുദ്ദീന്‍ എന്ന കമല്‍,കേരളം വിഭജിച്ച്‌ രണ്ട് സംസ്ഥാനം വേണമെന്ന് വാദിച്ചവര്‍,ബിനോയ്‌വിശ്വവും ,കനയ്യനും ഒക്കെയുള്ളവരുടെ അതിസാഹസങ്ങള്‍ ഇനി,വിലപ്പോകില്ല.

No comments:

Post a Comment