കേന്ദ്രമന്ത്രി സുഷ്മാസ്വരാജിന് അഭിനന്ദനങ്ങള്‍.
അല്ലാ?
സൗദി അറേബ്യയില്‍ തൊഴില്‍ നഷടപ്പെട്ടവരുടെ,പ്രശ്നപരിഹാരങ്ങള്‍ക്ക്,സൗദി രാജാവുമായി ചര്‍ച്ചയ്ക്ക്
വിദേശകാര്യസഹമന്ത്രി ജനറല്‍വി.കെ.സിംഗ് അവിടെ പറന്നെത്തിയില്ലേ?
പിന്നെ?
കേരളത്തിലെ മന്ത്രി കെ.ടി.ജലീല്‍ എന്തിന് അവിടെ
കാഴ്ചക്കാരനായി പോകണം?
അവരൊക്കെ മടങ്ങിവരുന്നത് കേരളത്തിലേക്ക്.
അല്ലാതെ ലിബിയ,സിറിയയിലേക്ക് അല്ല.
വരുന്നവരെ പുനരധിവസിപ്പിക്കാനുള്ള ത്വരിതഗതിയിലുള്ള നടപടികള്‍ എടുക്കുകയാണ് വേണ്ടത്.

No comments:
Post a Comment