Monday, 5 September 2016

ഗുജറാത്തില്‍,മാത്രമല്ല?

ഗുജറാത്തില്‍,മാത്രമല്ല?
കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ, 
ഹൈന്ദവ ദളിതരെ,ധനം, രാഷ്ട്രീയ അധികാരം,മീഡിയ,കാപട്യം ഉപയോഗിച്ച്
അടര്‍ത്തിയെടുത്ത് 
ഇന്ത്യന്‍ ജനാധിപത്യ ഭരണകൂടത്തിനെതിരെ
ആയുധമെടുപ്പിക്കുകയെന്ന,ന്യൂനപക്ഷ തന്ത്രം എന്തിന് വേണ്ടി?
ഇന്ത്യയെ തകര്‍ത്തുകളഞ്ഞ ശേഷം, സിറിയ,പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ലിബിയ,
ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ കാണുന്ന കാഫിര്‍ അടിമത്തം, നിര്‍ബന്ധിത മതപരിവര്‍ത്തനം
പെണ്‍ വില്‍പ്പന,ഖലീഫാ ഭരണം സ്ഥാപിക്കാന്‍
എന്ന് പലരും കരുതുന്നുവെങ്കില്‍,അവരെ കുറ്റപ്പെടുത്താനാകില്ല.
ഇടത്-വലതുപക്ഷത്തിലെ ചില നേതാക്കളുടെ പ്രോത്സാഹനം ഇതിനുപിന്നിലുണ്ടെന്ന് ജെഎന്‍യു സര്‍വകലാശാലയില്‍
രാജ്യദ്രോഹി അഫ്സല്‍ഗുരു അനുസ്മരണം,രോഹിത് വെമുല, കനയ്യകുമാര നാടകത്തില്‍ നിന്ന്മനസ്സിലാക്കാം.
സൂക്ഷിക്കുന്നത്,നല്ലത്.
..............................................................................................
Malayalam News shared their photo.
August 22 at 8:36pm ·
കാണാത്തവര്‍ കണ്ടോ ..!!!! ??
ഗുജറാത്തിലെ ഹിന്ദു ദളിതര്‍ നടത്തുന്ന പ്രക്ഷോഭം... മുന്‍ സിമി തീവ്രവാദി ഇല്യാസി നയിക്കുന്ന
വെല്‍ഫയര്‍ പാര്‍ട്ടി ആണത്രേ കേരളത്തില്‍ ഇനി
ദളിത്‌ പ്രക്ഷോഭം സംഘടിപ്പിക്കുക ...
അയ്യപ്പോ , നിന്നെ നീ തന്നെ കാത്തോളണേ ......... !!!!

No comments:

Post a Comment