അഭയാര്‍ത്ഥികള്‍!
സിറിയ,അഫ്ഗാനിസ്ഥാന്‍,ഇറാഖ്,,ലിബിയ,സുഡാന്‍,നൈജീരിയ, സോമാലിയ,.തുടങ്ങിയ പശ്ചിമേഷ്യന്‍ -ആഫ്രിക്കന്‍ രാജ്യങ്ങളില്‍.പ്രകൃതിദുരന്തമല്ല,
മറിച്ച് ,
ലോകം മുഴുവന്‍ കൈപ്പിടിയില്‍ ഒതുക്കാമെന്ന ദുഷ്ചിന്ത,
ഏകാധിപത്യം ,ജിഹാദ്, തീവ്രവാദത്തിന്‍റെ ഫലമാണ്
15 ലക്ഷം പേര്‍ക്ക് ജന്മ നാടുകളില്‍നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട്,
പാശ്ചാത്യ നാടുകളുടെ ദയാവായ്പ്പിന് അപേക്ഷിക്കേണ്ടിവന്നത്. !
സമ്പന്ന രാഷ്ട്രങ്ങളായ ജര്‍മ്മനി,ബ്രിട്ടന്‍ ,ഫ്രാന്‍സില്‍നിന്ന് ,ഇതിനെതിരെ മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞുവെന്ന്,
twitter ല്‍ നിന്ന് മനസ്സിലായി.
എന്തുകൊണ്ട്?
അഭയം കൊടുത്ത രാജ്യങ്ങളിലെ ദേശവാസികള്‍ അവര്‍ക്ക് ലഭിക്കുന്ന സുഖസൌകര്യങ്ങള്‍ കുറഞ്ഞുപോകുമെന്നും,
ഇപ്പോള്‍ കുടിയേറിയവര്‍,
ഭാവിയില്‍
തങ്ങള്‍ക്ക് ഭീഷണിയാവുമെന്നും ഭയപ്പെടുന്നു.
ഇസ്രേല്‍ , കുടിയേറ്റ പ്രവാഹം തടയാന്‍ രാജ്യാതിര്‍ത്തിയില്‍ വന്മതില്‍ നിര്‍മ്മിക്കുന്നുവെന്ന് കേട്ടു
.അതിന് ,ആ രാജ്യത്തെ .കുറ്റപ്പെടുത്താനാവില്ല!
നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍
കൂട്ടക്കൊല നടത്തുമ്പോള്‍ ഉന്നയിച്ച വികല മനുഷ്യത്വ രഹിത വാദം എന്തായിരുന്നു?
നൈജീരിയയിലെ കൃസ്ത്യാനികള്‍,മുന്‍പ്.മുസ്ലിംകള്‍ ആയിരുന്നുവത്രെ!''
കുടിയേറ്റനിയമം കര്‍ശനമാക്കിയ മുകളില്‍പ്പറഞ്ഞ രാഷ്ട്രങ്ങള്‍ മനുഷ്യകാരുണ്യ-സ്നേഹത്തിന്‍റെ ഉത്തമ മാതൃകകളായി
4-5 ലക്ഷം പേര്‍ക്ക് ഭക്ഷണം,താമസം നല്‍കി രക്ഷിച്ചുവെങ്കിലും
ഭാവിയില്‍ ഇരുകൂട്ടര്‍ക്കും
'ഇലയ്ക്കും,മുള്ളിനും കേടുവരാത്ത' രീതി സംജാതമാകണമെങ്കില്‍,
ഇസ്ലാമിക പോരാളികള്‍
യുദ്ധങ്ങളും ,കലാപങ്ങളും, കൂട്ടക്കുരുതികളും അവസാനിപ്പിക്കുക തന്നെ വേണം.
നാല് ലക്ഷം കശ്മീരികള്‍ ,ജന്മനാടായ കാശ്മീരിലേക്ക് വരാന്‍ ആഗ്രഹിക്കുന്നത് പോലെ
മുകളില്‍പ്പറഞ്ഞ അഭയാര്‍ത്ഥികള്‍ക്കും,
സ്വന്തം മണ്ണിലേക്ക് തിരിച്ചു വരാന്‍ അവകാശമുണ്ട്.
എണ്ണയുടെ സ്വര്‍ണ്ണഖനികളായ ഗള്‍ഫ് രാജ്യങ്ങള്‍ എന്തുകൊണ്ടാണ് കുടിയേറ്റക്കാരെ സ്വീകരിക്കാത്തത്?
അവിടെയുള്ള ഭരണാധികാരികള്‍ക്കും സംശയമുന,ഐ എസില്‍ തന്നെ !
അഭയം കൊടുത്ത കൈയ്ക്ക് തിരിച്ചു കടിക്കുമെന്ന ചിന്ത.!.
രക്ഷതേടി വരുന്നവരില്‍
ഐ എസ് വലയത്തിലുള്ളവര്‍/
അല്ലാത്തവര്‍ എന്നൊക്കെ എങ്ങനെ തിരിച്ചറിയാനാകുമെന്ന ആശങ്ക,,
രാജ്യത്തിന്‍റെ സുരക്ഷിതത്വത്തിന് വെല്ലുവിളി,
സര്‍വോപരി
സുല്‍ത്താന്‍ രാജ ഭരണം എന്നന്നേക്കുമായി ഇല്ലായ്മ ചെയ്യാനുള്ള ഐ സിന്‍റെ ദുഷ്ട ലാക്കില്‍ വീഴാതിരിക്കല്‍ എന്നിവയുമാകാം.
എന്തായാലും,
പാശ്ചാത്യരാജ്യങ്ങള്‍.ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട അനേകങ്ങള്‍ക്ക്,
മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്,സ്നേഹം,കാരുണ്യം,സഹായം നല്‍കിയത് എന്നെന്നും ഓര്‍മ്മിക്കപ്പെടും.
കെ.എം.രാധ

No comments:
Post a Comment