Sunday 9 October 2016

കേരളം,ചെകുത്താന്റെ നാട്?

കേരളം,ചെകുത്താന്റെ നാട്?
കേരളത്തിൽ കൊലപാതകങ്ങൾക്ക് പരിശീലനം നൽകുന്ന
ഏതൊക്കെ സംഘടനകളുണ്ടെന്നും,
അവയുടെയൊക്ക പേരുകൾ കൂടി ഉച്ചത്തിൽ പ്രഖ്യാപിച്ച്‌,അവയ്‌ക്കെതിരെ നടപടികൾ എടുക്കേണ്ട ഉത്തരവാദിത്തം കൂടി
സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കുണ്ട്.
ഭരണം,ഇടതു മുന്നണിയുടെ കൈവശം!

No comments:

Post a Comment