Sunday 9 October 2016

തെളിയിക്കൂ, വേണു?

മാതൃഭൂമി ചാനൽ അവതാരകൻ വേണു?
രാജ്യദ്രോഹിയുടെ വേഷമല്ല താൻ ധരിച്ചതെന്ന് കേരളീയരെ അറിയിക്കുക തന്നെ വേണം.
എങ്ങനെ?
കേന്ദ്രസർക്കാർ,
കശ്മീർ ഉറി ആക്രമണം, മുൻകൂട്ടി തയാറാക്കി ആളുകളെ വിട്ട് സൈനികക്യാമ്പ്
അക്രമിച്ച്‌ സൈനികനെ കത്തിച്ചതാണെന്ന് തെളിയിക്കൂ, വേണു?

No comments:

Post a Comment