Sunday 9 October 2016

കേരളത്തിലെ ചാനലുകള്‍?

കേരളത്തിലെ ചാനലുകള്‍?
അല്ലാ?
മുഖ്യമന്ത്രി പിണറായി സഖാവിനെ കരിങ്കൊടി കാണിച്ചത് ചാനലുകാര്‍,സ്വന്തം ചെല്ലും ചിലവും കൊടുത്ത് വാടകയ്ക്ക് എടുത്തവരോ?
കഷ്ടം തന്നെ.
ഇക്കാലം വരെ ഗുജറാത്തും,പ്രധാനമന്ത്രിയുമായിരുന്നു മീഡിയയുടെ ,ലക്ഷ്യം!
സോളാര്‍ സരിത,
ബാര്‍ കോഴ,
കണ്‍സ്യൂമര്‍ ഫെഡ്അഴിമതി
ബിജു രമേശ് സര്‍ക്കാര്‍ സ്ഥലത്ത് കെട്ടിപ്പൊക്കിയ രാജധാനി മാളിക പൊളിച്ചുവോ ?
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടാര്‍ കട്ടു കടത്തല്‍,
പൊതു മരാമത്ത് അഴിമതി?
ഒന്നും,ആരെയും ശിക്ഷിക്കാന്‍ പോകുന്നില്ലെന്നും, ,എല്ലാം തന്നെ ഒത്തു തീര്‍പ്പെന്നും ബഹുജനം.
ഭരണ-പ്രതിപക്ഷത്തന് തമ്മില്‍ പോരടിക്കുന്നതിന്
,പകരം?ജനപ്രതിനിധികള്‍,
സ്വന്തം വാര്‍ഡില്‍ കൂട്ടിയിട്ട് കത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത്,ജനത്തെ ക്യാന്‍സര്‍ രോഗത്തില്‍
നിന്ന് രക്ഷിക്കുമോ?

Image may contain: 1 person

Want to tag Sunitha Sudheer Nambiar?  
Yes · No

No comments:

Post a Comment