Sunday, 9 October 2016

കേരളം, ഭീകരതയുടെ ഒളിത്താവളമോ?

കേരളം, ഭീകരതയുടെ ഒളിത്താവളമോ?
1970-മുതല്‍ പതുക്കെപ്പതുക്കെയെത്തിയ ഭീകരത എന്താണ് ഇരുമുന്നണികളും അന്നും,,ഇന്നും കണ്ടില്ലെന്ന് നടിക്കുന്നത്?.
ബിജെപി-ആര്‍ എസ് എസ് എങ്കില്‍ അവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരട്ടെ.
രാഷ്ട്രീയനേതൃത്വങ്ങളുടെ കാപട്യമാണ് കേരളത്തെ ഈ ഗതിയിലാക്കിയത്.
നമ്മുടെയെല്ലാം വീടുകള്‍ക്ക് ചുറ്റും വസിക്കുന്നത് മുസ്ലിം,കൃസ്ത്യന്‍,ഹിന്ദുക്കള്‍.
അവരവര്‍ ,അവരുടെ പാടു നോക്കി ജീവിക്കുന്നു.
കാണുമ്പോള്‍,സ്നേഹം പങ്കിടുന്നു.
അവരുടെയിടയിലേക്ക്,രാഷ്ട്രീയക്കാരാണ് ഭീകരത കൊണ്ടു വന്നത്
Rio Abraham,Thanks for giving pictures.

No comments:

Post a Comment