വരും തലമുറ നിലനിൽക്കണം.
മനുഷ്യരാശി നശിച്ചുകൂട.
ലോകം -ഭാരതം ജാതിമതവർഗാതീതമായ ഒരു മുന്നേറ്റം സാദ്ധ്യമാകണം.
ഇറാഖ്.സിറിയ,ലിബിയ ,പാകിസ്ഥാനിൽ സംഭവിക്കുന്നത് ഇന്ത്യയിലും വേണോ എന്ന് ചിന്തിക്കുന്നത് നല്ലത്.
പാശ്ചാത്യർ ഡ്രൈവറില്ലാ കാറും, ബ്രെയിൻ മാപ്പിങ് ഒക്കെ കണ്ടുപിടിക്കുമ്പോൾ
നാം പരസ്പരം എങ്ങനെ കൊല്ലണമെന്ന് ഗവേഷണം നടത്തുന്നത്
ഖേദകരം.
എഫ്ബിൽ എഴുത്ത് തുടങ്ങിയപ്പോൾ ,എഴുതിയ അതേ കാഴ്ചപ്പാട് തന്നെയാണ് ഇപ്പോഴും.
ജയ്ഹിന്ദ്

No comments:
Post a Comment