അല്ലാ?
ങ്ങള് ,കേരളത്തിൽ ജോസഫ് മാഷ്ടെ കൈവെട്ടീതും,
പാനായിക്കുളം,ശാന്തൻപാറ.,നാറാത്ത്,ചെർപ്പുളശ്ശേരി, ആലപ്പുഴ
കോടതി, ?
കളമശ്ശേരി -കോഴിക്കോട് ബസ്സ് സ്റ്റാന്റ് പരീക്ഷണം?
പരപ്പനങ്ങാടി റെയിൽ ട്രാക്ക് ?
കൂർഗിൽ , ഇഞ്ചികൃഷി ?
മെറിൻ,ആറ്റുകാൽ ബിന്ദു?വ്യോമസേനാ ഉദ്യോഗസ്ഥ?
കണ്ണൂർ-കശ്മീർ.=180?
കനകമല...ഒന്നും അറിഞ്ഞില്ലേ?
ഇതൊന്നും തന്നെ,
ങ്ങളെപ്പോലെ തന്നെ ഞമ്മളും കേട്ടിട്ടില്ല.കേട്ടോ.!
പാർട്ടി ഗ്രാമങ്ങളിൽ മറ്റാർക്കും പ്രവേശനമില്ലേ?
ചങ്ങായി,
ങ്ങളെല്ലാം കൂടി ,Ansarul khilaf നെയും കൊണ്ട്, ഞമ്മളെ ഹലാക്കാക്കല്ലേ!
പടച്ചോൻ ങ്ങളെ തുണയ്ക്കട്ടെ.
പിന്നെ,ഏതോ ഫാസിസ്റ്റു നേതാവിന്
ഭീഷണിയുണ്ടെന്ന് കേട്ടത് ,ശരിയോ?,
,.

No comments:
Post a Comment