കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ,വായിച്ചറിയാന്‍?
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനം
2016 September 24,25 തീയതികളിലാണല്ലോ.
കേരളത്തിന്‍റെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍,സാമ്പത്തിക പാക്കേജ് ചോദിച്ചു വാങ്ങേണ്ട
കടമ താങ്കളില്‍ നിക്ഷിപ്തമെന്ന് അറിയിക്കട്ടെ.
കോഴിക്കോട്,കൊച്ചി,പാലക്കാട് എന്ന് വേണ്ട എല്ലാ ജില്ലകളിലും,പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മൂക്കുപൊത്തും മാലിന്യക്കൂമ്പാരം റോഡരികുകളില്‍,
പുഴയില്‍ തള്ളിക്കളയുന്നത്,മറ്റെവിടെയും അവ നിക്ഷേപിക്കാനോ,റീസൈക്ലിങ്ങിന് കൊണ്ട് പോകാനോ ജനങ്ങള്‍ക്ക് സാധിക്കാത്തത് കൊണ്ടാണെന്ന് താങ്കള്‍ക്കറിയുമല്ലോ.
തീവണ്ടിപ്പാളങ്ങളില്‍ നിരവധി തവണ വിള്ളലുകള്‍ ഉണ്ടാകുന്നതായി കണ്ടു.
മിക്ക ട്രെയിനുകളും രണ്ട് മണിക്കൂര്‍ വരെ വൈകി ഓടുന്നുണ്ട്.
പല കോച്ചിലും വെള്ളം പോലും ഇല്ല.
ട്രെയിനുകള്‍ പഴക്കം ചെന്നവ.
വൃത്തിഹീനം.
ബോഗികള്‍ക്ക്,പെയിന്റിംഗ് പോലും നടത്തിയിട്ടില്ല.
നമ്മുടെ എംപിമാര്‍ പാര്‍ലമെന്റില്‍ പോയി ഗുജറാത്തിലെ ദളിത് പീഡനം,
നാഷണല്‍ ഹോറാള്‍ഡിനും,സോണിയ-രാഹുല്‍ നെഹ്‌റുവിന്,വധേരക്ക് വേണ്ടി NDA സര്‍ക്കാരിനോട്
മല്‍പ്പിടുത്തം.
ഇതിനായിരുന്നോ,?
ഇക്കൂട്ടര്‍ ജനങ്ങളുടെ വോട്ടുകള്‍ വാങ്ങി
ഡല്‍ഹിക്ക് പോയത്?
എന്തായാലും,
താങ്കള്‍ കേരളത്തിന്‍റെ അത്യാവശ്യങ്ങള്‍
സഫലീകരിക്കാന്‍,നിവേദനം സമര്‍പ്പിക്കുമെന്ന് കരുതുന്നു.
ആശംസകള്‍

No comments:
Post a Comment