Sunday, 9 October 2016

പ്രിയപ്പെട്ട അയ്യപ്പനും,കൂട്ടുകാരും?

പ്രിയപ്പെട്ട അയ്യപ്പനും,കൂട്ടുകാരും?
ഒരു ദിവസം ഈ കെ.എം.രാധ ടീച്ചറുടെ വീട്ടില്‍ വരൂ.
ഭക്ഷണം തരാം
.നിഷജെബിയെകൂടി ഒപ്പംകൊണ്ട്വരണം.
റഷ്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഒരു കുപ്പി വോഡ്ക വാങ്ങിക്കൊണ്ടു വന്നു
.അതിവ്ടെ, എല്ലാവര്‍ക്കും വിതരണം ചെയ്തു.
നിങ്ങളെല്ലാം വരുന്നെന്ന് അറിഞ്ഞിരുന്നെങ്കില്‍ ,എടുത്തു വെയ്ക്കുമായിരുന്നു.
അവിടെനിന്ന് ആദ്യമായി ഷാംപെയ്ന്‍,വോഡ്ക രുചിച്ചു.കുടിച്ചില്ല. വ്യവഹാരം,മദ്യപാനം കൊണ്ട് തകര്‍ന്നുപോയ കിഴക്കേമഠം എന്നെ മദ്യപാനികളുടെ ശത്രുവാക്കി മാറ്റി.
ശ്രീലങ്കന്‍ യാത്രയില്‍. അവസാന ദിവസം (16-09-2016 to19-09-2019 ) രാത്രി ഭക്ഷണം
കഴിച്ച Five star hotel ല്‍ വെച്ച് പലനിറങ്ങളില്‍ മദ്യം നിറച്ച് വെച്ച കുപ്പികള്‍ കൂട്ടിവെച്ചിരിക്കുന്നത് കണ്ടു.!
ഒപ്പം വന്നവരില്‍ ചിലര്‍ അവയെല്ലാം കഴിച്ചു വന്ന്
പാട്ടും,മേളവും..
രസകരം!
ആശംസകള്‍
Like
Comment

No comments:

Post a Comment