തീർച്ചയായും?
ഇക്കഴിഞ്ഞ 2016 മെയ് കേരള നിയമസഭ തിരഞ്ഞെടുപ്പിൽ,
ബിജെപിക്ക് വോട്ടുകളുടെ rate കൂടാൻ ,ബിഡിജെഎസ് പാർട്ടിക്കൊപ്പം വെള്ളാപ്പള്ളി-മഞ്ചേരി ഭാസ്കരപിള്ള സംഘം അഹോരാത്രം പ്രയത്നിച്ചെന്ന സത്യം,
കേന്ദ്ര-സംസ്ഥാന ബിജെപി നേതൃത്വം, കണ്ണു തുറന്ന് കാണുക തന്നെ വേണം.
ഏത് രാഷ്ട്രീയ പാർട്ടിയും, ജയസാദ്ധ്യത മുൻകൂട്ടി കണ്ട് വാഗ്ദാനങ്ങൾ നൽകാറുണ്ട്.
എൽ ഡി എഫ്-യു ഡി എഫ് മാതൃക ഓർക്കുക.
കേന്ദ്ര എൻഡിഎ ,ബിഡിജെ എസിന് നൽകാമെന്ന് സമ്മതിച്ച സ്ഥാനങ്ങൾ
ഉടനടി നല്കണമെന്ന് ,
വരും ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ സഹായം ബിജെപിക്ക് തീർച്ചയായും ഗുണമുണ്ടാകുമെന്ന് തോന്നുന്നു.

No comments:
Post a Comment