Sreelanka (16-09-2016 to 19-09-2016) in Nuwara Eliya ,Seetha AmmanTemple.
ലങ്കാധിപൻ രാവണൻ, സീതയെ ഒളിപ്പിച്ച പല ഇടങ്ങളിൽ,ഒന്ന് ഇവിടമെന്ന് കരുതപ്പെടുന്നു.
ക്ഷേത്രത്തിന് തൊട്ടടുത്തതായി കുത്തനെ ഒരു നീർച്ചാലുണ്ട്.
അവിടെയുള്ള പാറയിൽ സീതാദേവി ധ്യാനത്തിലിരുന്നെന്ന് വിശ്വസിക്കുന്നു.
Sreelanka Tour with Nashe Tours&Travels.
Phone:7025155699.
ഫോട്ടോകൾ എടുത്തു തന്ന എന്റെ പ്രിയപ്പെട്ട യൂസഫ് സഹോദരൻ,
ഭാര്യ നജീന,മക്കൾക്ക് സ്നേഹം,നന്ദി,കടപ്പാട്.
കെ.എം.രാധ.

No comments:
Post a Comment