Sunday 9 October 2016

വ്യാകുലതകള്‍ ഏറെ?

ജനാധിപത്യസമൂഹത്തിന്,വ്യാകുലതകള്‍ ഏറെ?
യുഡിഎഫിന്, അവസരങ്ങള്‍ നഷ്ടപ്പെട്ടുവല്ലോ?
കേരള മുഖ്യമന്ത്രിയ്ക്കും,കൂട്ടര്‍ക്കും
തിരുത്താന്‍ സമയമുണ്ട്.
എല്‍ ഡി എഫ് നേതാക്കളുടെ ബന്ധുക്കളെ,മക്കളെ qualification,& experience ഇല്ലാതെ .ഉയര്‍ന്ന തസ്തികകളില്‍
നിയമിച്ചു എന്നാണല്ലോ,സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള സകല മാദ്ധ്യമങ്ങളിലും വന്‍വിവാദം,ചര്‍ച്ചകള്‍!
തീര്‍ച്ചയായും ,
മുഖ്യന്‍ പിണറായി ഇടപെട്ടു കൊണ്ട്,അവയെല്ലാം റദ്ദാക്കുക തന്നെ വേണം.
ഹരിശ്ചന്ദ്രന്‍ വി.എം.സുധീരന്‍ അറിയാന്‍?
മുന്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ അഴിമതി ശൃംഖല തകര്‍ക്കാന്‍,എന്തെങ്കിലും ഒറ്റമൂലി അന്ന് പ്രയോഗിച്ചിരുന്നെങ്കില്‍,
ഇത്ര കനത്ത പരാജയം ഏറ്റുവാങ്ങേണ്ട ഗതികേടില്‍ എത്തുമായിരുന്നോ ?
മീഡിയ,പൊതുജനം ചൂണ്ടിക്കാണിച്ച.....
ബാര്‍ കോഴ
സോളാര്‍ സരിത
കണ്‍സ്യൂമര്‍ഫെഡ്
പൊതുമരാമത്ത്
സാമൂഹ്യക്ഷേമവകുപ്പ് വക കുട്ടിക്കടത്ത്
വിദ്യാഭ്യാസ വകുപ്പിലെ ,പരിഷ്കരണ അപാകതകള്‍
മന്ത്രി-പരിവാരങ്ങളുടെ കയറുല്‍പ്പാദന വസ്തുക്കളുടെ വിപണി തേടി,ഫലം കാണാതെ പോയ വിദേശയാത്രകള്‍,
നാട്ടിലും
മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി നടപ്പാക്കാന്‍ മന്ത്രിയുടെ മൈസൂര്‍ യാത്രയും
പാളിപ്പോയ പ്ലാസ്റ്റിക് ചംക്രമണവും.
ഹൈന്ദവ വിശ്വാസികളെ,ദ്രോഹിച്ചത്?
ബിജു രമേശിന്റെ രാജധാനി കെട്ടിടം പൊളിച്ചു കളയാതെയിരുന്നത്!
ഫലം?
കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.
ഭാര്യയെ ഒരു ദിവസം 80000 to one lakh വരെ വിറ്റ രാഹുല്‍ പശുപാലനെ FIR പോലും നല്‍കാതെ വിട്ടയക്കല്‍
നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കൊടും ക്രിമിനലുകളെ വിട്ടയച്ചത്
മുന്‍ ആഭ്യന്തരമന്ത്രിയുടെ ഇടപെടല്‍ കൊണ്ട്,
മയക്കുമരുന്ന് സേവക്കാരെ,കച്ചവടക്കാരെ സിനിമാനടനെയും ചെറുപ്പക്കാരികളെയും വിട്ടയച്ചത്!
അവരൊക്കെ കാരണം AIDS പിടിപെട്ട പെണ്‍കുട്ടികള്‍
ഇപ്പോഴും ജോഷിയുണ്ടായാലും ,ഇല്ലെങ്കിലും വിഹരിക്കുന്നുണ്ട്.
ഹാ..ഹാ..
മറ്റുള്ളവര്‍ക്കും,പകര്‍ത്താന്‍.!
ഇത്രയും എഴുതിയത് ഇ.പി.ജയരാജനെയോ,അവരുടെ
പ്രസ്ഥാനവുമായി ബന്ധമില്ലെങ്കിലും,
സാധാരണക്കാരുടെ ആശയാഭിലാഷങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഏത് ഭരണകൂടത്തെയും ജനം ,നിഷ്കാസിതരാക്കും.
സംസ്ഥാന മന്ത്രിസഭ,തിരുത്തല്‍ ശക്തിയാകണം.

No comments:

Post a Comment