Sunday, 9 October 2016

Is it correct?

Is it correct?
കെജ്രിവാൾ മാത്രമല്ല പ്രശസ്തിക്കു വേണ്ടി താഴെ കാണും വിധം ,ഇഷ്ടം പോലെ പരസ്യത്തിന്
കാശ് ചിലവഴിക്കുന്ന എത്രയോ രാഷ്ട്രീയക്കാരുണ്ട്.
സാധാരണക്കാരായ ഞങ്ങളെപ്പോലുള്ളവരോട്,
Like ലഭിക്കാൻ പണം വേണമെന്ന് Facebook എഴുതുമ്പോൾ
എന്നും വേണ്ടെന്ന് തീരുമാനിക്കുന്നതിന് പിന്നില്‍

ഒരൊറ്റ ആഗ്രഹം മാത്രം.
എഴുതുന്നത്,ശരിയെന്ന് തോന്നുന്നെങ്കില്‍ മാത്രം,ലൈക്
മതി.

No comments:

Post a Comment