Sunday 9 October 2016

NIA Police Officer A.P.Shaukthali ക്ക് അഭിനന്ദനങ്ങള്‍.

'One India,Indians'!
NIA Police Officer A.P.Shaukthali ക്ക്
അഭിനന്ദനങ്ങള്‍.
കേരളത്തിലെ IS അനുഭാവികളുടെ സംഘടന
'Ansarul Khaif'ന്‍റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കി,
കണ്ണൂരിലെ കനകമലയില്‍ നിന്ന്
യുവാക്കളെ അറസ്റ്റ്ചെയ്ത താങ്കളെയും,പോലീസ് സംഘത്തെയും കേരളീയര്‍ എക്കാലവും ഓര്‍മ്മിക്കും.
കാരണം,
താങ്കളെപ്പോലെയുള്ള ധീരന്മാരുടെ ഇടപെടലുകള്‍,ജനാധിപത്യസമൂഹത്തിന് അത്യാവശ്യമാണ്.
കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്ന് ആളും അര്‍ത്ഥവും
കൊടുത്ത് ,വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെ അറസ്റ്റും,വിചാരണയും
വര്‍ഷങ്ങള്‍ നീണ്ടു നില്ക്കുന്നത് അത്യന്തം അപകടമെന്നു കൂടി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഓര്‍മ്മിപ്പിക്കുന്നു.

No comments:

Post a Comment