Sunday, 9 October 2016

ഇന്ത്യൻ ജനാധിപത്യം,ഭരണഘടന?

ഇന്ത്യൻ ജനാധിപത്യം,ഭരണഘടന?
കേരളത്തിൽ,
സമത്വം,സ്വാതന്ത്ര്യം,തുല്യനീതി മറി കടന്ന്
ഒരിക്കലും യോജിക്കാനാവാത്ത ഇറക്കുമതി ചെയ്ത ഫാസിസ്റ്റ് കാട്ടുനീതിയുടെ വാൾ ന്യായാധിപർ,രാഷ്ട്രീയനേതാക്കളുടെ ജീവനെടുക്കാൻ ഒരുങ്ങുമ്പോൾ,
ഓർക്കുക?
ഇന്നല്ലെങ്കിൽ,നാളെ അവ നിങ്ങളിൽ ഓരോരുത്തരുടെയും അടുക്കലെത്തുന്ന സമയം,
വിദൂരമല്ലെന്ന്.
കേരളത്തിൽ,
അസഹിഷ്ണുതയ്ക്കും, വികലമായ മതവർഗ്ഗീയ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കുമെതിരെ ബോധവത്കരണ ക്ലാസുകൾ,സംഘടിപ്പിക്കുക വഴി,
സർവ മതമൈത്രി ഉറപ്പാക്കിയാൽ, മാത്രമെ, ഭീകരവാദം എന്നന്നേക്കുമായി
തുടച്ചു നീക്കാനാവൂ.

No comments:

Post a Comment