Sunday, 9 October 2016

5-3=2?

5-3=2?
എന്‍ ഡി എ സര്‍ക്കാരിന്‍റെ ഭരണത്തില്‍,
OROP-One Rank One Pension
GST BILL,
BLACK MONEY -മികച്ച നേട്ടങ്ങള്‍ തന്നെ.
ഇനി?
2019 തിരഞ്ഞെടുപ്പിന് മുന്‍പ്?

എന്തൊക്കെ എതിര്‍പ്പുകുളുണ്ടായാലും,സമൂഹത്തിലെ
താഴെക്കിടയിലുള്ളവര്‍ക്ക് പോലും,ഗുണപ്രദമായ
Union civil code,
J&k നിന്ന് സ്ഥാവരജംഗമ സ്വത്തുക്കള്‍ വലിച്ചെറിഞ്ഞ്,ജീവനും കൊണ്ട് ഓടിപ്പോയ 4 ലക്ഷം പേരുടെയും,അവരുടെ സന്തതിപരമ്പരകളുടെയും-പുനരധിവാസം-
Rehabilitation of kashmiris നടപ്പാക്കുക തന്നെ വേണം.

No comments:

Post a Comment