Sunday 9 October 2016

നാടകം കളിക്കാനോ?

ഛീ..മലയാളം ചാനലുകൾ?
ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ
ബുർഹൻvaani കൊടും തീവ്രവാദിയെന്ന് പിതാവ് ബുർഹൻ സമ്മതിച്ചിട്ട്
പോലും,
ഏഷ്യാനെറ്റ് ചാനൽ പ്രതിനിധികൾ അയാളുടെ വീട്ടിൽ പോയത്
നാടകം കളിക്കാനോ?
അതോ,ഞങ്ങളാണ് യാഥാർത്ഥ ഒറ്റുകാരെന്ന് ,കേരളീയരെ ബോധിപ്പിക്കാനോ?
ഹാ..ഹാ ?
ഇടതുപക്ഷ നേതാവ് പ്രകാശ് കാരാട്ടിന്റെ പ്രിയപത്നി ബ്രിന്ദ കാരാട്ട്
ഇസ്രത്ത് ജഹാൻ, തീവ്രവാദിയല്ലെന്ന് സാക്ഷ്യപ്പെടുത്തി അവളുടെ ഭവനം സന്ദർശിച്ച
ആ സുന്ദര മുഹൂർത്തം,ഓർമ്മ വരുന്നു.
പിന്നെ?
കഴിഞ്ഞ10 വർഷത്തെക്കാൾ തീവ്രവാദി അക്രമം ,കൊലകൾ കുറഞ്ഞ കശ്മീരിൽ,
സൈനികക്യാമ്പും,സൈനികരെയും അക്രമിച്ച് കൊല്ലുന്നതാരായാലും,
അവരെ
വേരോടെ പിഴുതെറിയാൻ കേന്ദ്ര സർക്കാരിന്‌ സാദ്ധ്യമല്ലെങ്കിൽ?
പിന്നെന്തിന് ?
പിഡിപി -എൻഡിഎ നോക്കുകുത്തി സഖ്യമെന്ന് ആരെങ്കിലും
സംശയിച്ചാൽ ,അവരെ കുറ്റപ്പെടുത്താനാവുമോ?
സമാധാനജീവിതം കൊതിക്കുന്ന കാശ്മീരികളെ ,
താഴ്‍വരയിലെ വിഘടനവാദികളെ ഉന്മൂലനം ചെയ്ത് രക്ഷിക്കുക തന്നെ വേണം.
കേരളത്തിലെ മീഡിയ,
രാഷ്ട്രത്തെ ഒന്നിപ്പിക്കേണ്ടതിന് പകരം,ഭിന്നിപ്പിക്കാൻ
ശ്രമിക്കരുത്.

No comments:

Post a Comment