Russia ( 8-08-2016 to 14-08-2016) with Nashe Tour group.
Phone:7025155699.
Moscow METRO RAILWAY STATION.)
ഇന്ത്യയിൽ, എല്ലാ നഗരങ്ങളിലും?
അത്യന്താധുനിക സംവിധാനങ്ങളോടെ മെട്രോ റെയിൽവേ സ്റ്റേഷനുകളും,
അതിവേഗ ബുള്ളറ്റ് -മാഗ്നറ്റിക് ട്രെയിനുകളും നിലവിൽ വരിക?
നിരത്തുകൾ കഴുകി വൃത്തിയാക്കാൻ,യന്ത്രങ്ങൾ ഘടിപ്പിച്ച വാഹനങ്ങളും ,
തെരുവോരങ്ങളിൽ പ്ലാസ്റ്റിക്ക്-ഭക്ഷ്യ മാലിന്യക്കൂമ്പാരങ്ങളൊന്നുമില്ലാത്ത,
കായൽ -പുഴകളിൽ, ഫാക്റ്ററി അഴുക്ക് തള്ളാത്ത തികച്ചും പച്ചപ്പ് നിറഞ്ഞ
ഭാരതം -കേരളം ?
ഇനി സങ്കൽപ്പം മാത്രമോ?
ടൂറിസ്റ്റുകളെ മുന്നിൽ കണ്ടു കൊണ്ട് ,തദ്ദേശീയ നൃത്തങ്ങൾ,
അവയുടെ ഐതിഹ്യങ്ങൾ,മിത്തുകൾ ,സ്മാരകങ്ങൾ നിലനിർത്തുമ്പോൾ നാം എല്ലാമെല്ലാം ഇല്ലാതാക്കുന്നു.!
മുകളിൽപ്പറഞ്ഞവയെല്ലാം, റഷ്യ,ചൈന,യൂറോപ്പിന് മാത്രം പോരാ.
1947August 15 to 2016 വരെ, നമുക്ക് ശേഷം സ്വതന്ത്രമായ രാജ്യങ്ങൾ,
മുന്നോട്ട് കുതിക്കുമ്പോൾ,
രാഷ്ട്രീയ നേതാക്കളുടെ ദീർഘ വീക്ഷണമില്ലായ്മ,അധികാര ആർത്തി,അനാവശ്യ സമരങ്ങൾ,അഴിമതി,അലസത ഇന്ത്യയെ പിന്നോട്ട് നയിക്കുന്നുവെന്ന് തോന്നുന്നു
കെ.എം.രാധ

No comments:
Post a Comment