Sunday 9 October 2016

"One India,Indians"

"One India,Indians"
കേന്ദ്രത്തിൽ "NDA "ഭരിക്കുന്നത് കൊണ്ടാണോ,
കേരളത്തിലെ ഇടതു മുന്നണി സർക്കാർ ദേശീയതയെ അപ്പാടെ വേണ്ടെന്ന് തീരുമാനിക്കുന്നത്?
പാലക്കാട് വിക്ടോറിയ കോളേജിൽ ദേശീയഗാനവും,വന്ദേമാതരവും നിർത്തലാക്കിയെന്ന് കേട്ടു.
എങ്കിൽ,അതൊരിക്കലും,നീതീകരിക്കാനാവാത്ത കാര്യം.
മുൻപ്, ദളിത് പ്രിൻസിപ്പാളിന് വിരമിക്കൽ ദിനം ശവമടക്ക് നടത്തിയത് ഓർമ്മ

വരുന്നു.
സോവിയറ്റ്‌ യൂണിയന്റെ പതനം,നാമെല്ലാം ഓർക്കുന്നത് നന്ന്.

No comments:

Post a Comment