Tuesday, 11 October 2016

കേരളത്തിൽ ഐ എസ്?

കേരളത്തിൽ ഐ എസ്? 
കേരളീയർക്ക് ,എക്കാലത്തെയും ചില
തെറ്റായ ധാരണയുടെ അനന്തര ഫലമാണ് നാം ഇന്നനുഭവിക്കുന്നത്?
ഏതാപത്തിലും, ഭരിക്കുന്നവർ രക്ഷാകവചമായി അരികിലെത്തുമെന്ന്!
കേരളം ഇക്കാലം വരെ ഭരിച്ച ഭരണാധികാരികളിൽ,ഉന്നതരിൽ ചിലരുടെ സ്വാർത്ഥത,ധനാർജ്ജനം,
വർഗ്ഗീയ ഗൂഢതാല്പര്യങ്ങളാണ് ഐ എസിന്റെ വേരുകൾ ഈ മണ്ണിൽ മുളയെടുക്കാൻ,കാരണം.
സാധാരണക്കാരായ ജാതിമതവർഗ്ഗ-വർഗ്ഗാതീത ചിന്താഗതിക്കാരെല്ലാം
തന്നെ,കേരളത്തിൽ സമാധാന ജീവിതം ആഗ്രഹിക്കുന്നു
വായിക്കുക.
വിലയിരുത്തുക.
കൊച്ചി: ഇസ്‌ളാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന...
DAILYINDIANHERALD.COM

No comments:

Post a Comment