Monday, 5 September 2016

പരിതാപകരം


സമൂഹനന്മ ആഗ്രഹിക്കുന്നവരെ പുറംതള്ളുന്ന ഹൃദയഭേദക അനുഭവമുണ്ടാകുന്നുവെന്നത്,പരിതാപകരം
കെ.എം.രാധ. ·
................................................................................................................................
'അഗ്നി'ഹൈന്ദവ ഗ്രൂപ്പുകാര്‍ അഹങ്കാരം കൈവെടിയുക.
ജീവിതം ക്ഷണികം.
ഞങ്ങളാണ് ഹൈന്ദവരുടെ സംരക്ഷകര്‍,
ഞങ്ങളിലൂടെ മാത്രമേ അത് സാദ്ധ്യമാകൂ എന്ന് ചിന്തിക്കുന്നത് ,ഇത് എഴുതുന്ന വ്യക്തി ആയാലും ,അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍.
എന്‍റെ പോസ്റ്റ്‌ പ്രസിദ്ധീകരിക്കാന്‍ ,മേലാളന്മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വേണമെങ്കില്‍,
എനിക്ക് അത്തരം സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
എന്നെ അംഗീകരിക്കാത്ത ഗ്രൂപ്പുകളെ ,എനിക്കും അംഗീകരിക്കാനോ,സ്വീകരിക്കാനോ വയ്യ.
ഹൈന്ദവവര്‍ കുത്തുപാളയെടുത്തത്,ഇതര മതസ്ഥരുടെ ആട്ടും തുപ്പും തൊഴിലിടങ്ങളില്‍ എന്നല്ല ,എവിടെയും അനുഭവിച്ച് ലജ്ജിതരാകുന്നത്,
ഇത്തരം നികൃഷ്ട ജീവികളുടെ കാപട്യം കൊണ്ട്.
മേല്‍ജാതിക്ക്‌ കീഴാളനെ,കീഴാളന് മേലാളനെ കണ്ടുകൂടാ.
ഇത്തരം,
പക്ഷ പാതിത്വമാണ്,ഹിന്ദുവിനെ ജന്തു പട്ടികയില്‍ പെടുത്തുന്നത്.
മേലില്‍,
'അഗ്നി'ക്കാര്‍ ഈ പേജിലേക്ക് നോട്ടിഫിക്കേഷന്‍സ് അയക്കരുത്.
ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പിന്തുണയോ,സഹായമോ ഇല്ലാതെ തികച്ചും സ്വതന്ത്രയായിട്ടാണ് എഴുതുന്നത്‌.
വെറുതെയല്ല,മുസ്ലിംലീഗ് ,ദളിത് ലീഗുണ്ടാക്കി ഹിന്ദുക്കളെ അടര്‍ത്തിയെടുക്കുന്നത്.
മതപരിവര്‍ത്തനം പൊടിപൊടിക്കുന്നത്.
ഇതൊക്കെ കണ്ടും,കേട്ടും,അറിഞ്ഞും,അനുഭവിച്ചും ഹിന്ദുക്കള്‍ പഠിച്ചില്ല.
ഹിന്ദുക്കളുടെ 'അല്പ്പത്വം '' കണ്ട്,ഇതര മതസ്ഥര്‍ക്കൊപ്പം,ജാതിമതവര്‍ഗ രഹിതര്‍ക്കൊപ്പം,ഞങ്ങളും ചിരിക്കുന്നു
ഭയപ്പെടുത്തരുത്.
മുന്‍പ്,എഴുതിയ കാര്യം വീണ്ടും എഴുതുന്നു.
ഈ ഭൂമിയില്‍, ഞാന്‍ എഴുതുന്നത് വായിക്കാന്‍ ഒരൊറ്റ ആള്‍ ഉണ്ടെങ്കില്‍,അവര്‍ക്ക് വേണ്ടി എഴുതും.
കെ.എം.രാധ

No comments:

Post a Comment