Thursday 19 June 2014

 
ഇന്ന്,  ജൂണ്‍ 19 വായനാദിനം.പി.എന്‍.പണിക്കര്‍ എന്ന മാതൃഭാഷാസ്നേഹി ,ഗ്രന്ഥശാലാ പ്രസ്ഥാനം വഴി ,മലയാളഭാഷയുടെ ശക്തിയും സൌന്ദര്യവും ,ലോകത്തിന് പകര്‍ന്ന് നല്‍കാന്‍ പ്രയത്നിച്ച  അനശ്വര പ്രതിഭ.
     ഇന്ന്,അക്ഷരത്തെറ്റും,അത് വഴി വരുന്ന അര്‍ത്ഥമില്ലായ്മയും വ്യാപകം.തീര്‍ച്ചയായും, ആധുനിക തലമുറയ്ക്ക്  മലയാളം തെറ്റില്ലാതെ എഴുതാനും ,വായിക്കാനും കഴിയേണ്ടതാണ്.
അതിനായി,എല്ലാവരും കൂട്ടായി യത്നിക്കുക.ശുദ്ധീകരണ പ്രക്രിയയില്‍  പങ്കാളികളാവുക.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment