Tuesday 17 June 2014

ഇന്ത്യയാകെ,കേരളത്തിലും നിര്‍ബന്ധിത മത പരിവര്‍ത്തനം വ്യാപകമായി നടക്കുന്നു
സ്വന്തം ജാതി,മതം,ആചാരങ്ങള്‍ വിട്ടുപോകാന്‍ .ആഗ്രഹമില്ലാത്തവരാണ്,100 ല്‍ 90 %.
പിന്നെ,ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം,വിദ്യാഭ്യാസത്തിന് വേണ്ടിയാണ്, ഒപ്പം പ്രണയവും മതം മാറ്റം സംഭവിക്കുന്നത്‌?
ജനാധിപത്യ ,മതേതരത്വം നിലവിലുണ്ടെന്ന് അഭിമാനിക്കുന്ന രാജ്യത്ത് ഇങ്ങനെ സംഭവിച്ചു കൂട.
കൃഷ്ണനും,യേശു ക്രിസ്തുവും,പ്രവാചകന്‍ മുഹമ്മദ്‌ നബിയും ,മതം മാറ്റിയാല്‍ മാത്രമേ, മനുഷ്യര്‍ക്ക് സഹായം നല്‍കാവൂ എന്ന് അണികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ ?
കെ.എം.രാധ
..

No comments:

Post a Comment