Monday 23 June 2014

ഒരു ഉദാഹരണം,ഇന്ത്യ,കേരളം 1947 TO 2014 പാകിസ്ഥാന്‍,ഇന്ത്യക്കാരുടെ സഹായത്തോടെ സാവകാശം കരുക്കള്‍ നീക്കി. ആദ്യം അറിഞ്ഞില്ലെങ്കിലും,1970 Onwards കൊണ്ഗ്രസ്സിനു ശരിക്കും മനസ്സിലായി ,കാര്യങ്ങളുടെ കിടപ്പ്. എന്നിട്ടും ,ശക്തമായ നടപടികള്‍ സ്വീകരിച്ചില്ല.കാശ്മീരും,പഞ്ചാബും ..അങ്ങനെ ,ഇന്ത്യയെ വിഭജിക്കാമെന്ന്,കരുതിയവരോട് മൃദു സമീപനം വോട്ട് പ്രീണനം നടത്തി. യുദ്ധങ്ങള്‍ ഉണ്ടായി. ഇന്നും,20-25 വര്‍ഷമായിട്ടും,യുദ്ധത്തില്‍ ജീവത്യാഗം ചെയ്തവരുടെ,സിഖ് കലാപത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ കണ്ണീരില്‍.സഹായധനം കിട്ടിയില്ല. ചുരുക്കത്തില്‍,ഒരു നിമിഷം പാഴാക്കാതെ, 2000-3000 രൂപയ്ക്ക് തുണിക്കട പോലുള്ള സ്ഥാപനങ്ങളില്‍ തൊഴിലെടു ക്കുന്നവരുടെ (നാണക്കേട്‌ കൊണ്ട് അവര്‍ മാസ ശമ്പളം 6000 rs എന്ന് പറയും)പോക്കറ്റില്‍ നിന്ന് ബലമായി പണം കവരുന്നതിന് പകരം, എന്നും കോഴി ബിരിയാണി കഴിച്ച്,മേലനങ്ങാതെ BMW കാറില്‍ സഞ്ചരിച്ച്,കോടിക്കണക്കിന് കള്ളപ്പണം,സ്വര്‍ണ്ണ-വജ്ര വ്യാപാരം,,കള്ള നോട്ട് കടത്ത്,വൈദ്യുതി മോഷണം,ലക്ഷം കോടി  കിട്ടാക്കടം എഴുതി തള്ളിയവരുടെ നേര്‍ക്ക്‌ സര്‍ക്കാര്‍ നീങ്ങുക

No comments:

Post a Comment