Tuesday 17 June 2014

എന്തിനാണ് പി.സി.ചാക്കോ ക്ഷുഭിതനാകുന്നത്?
യു പി എ സര്‍ക്കാരിന്റെ കാലത്ത്,കേന്ദ്ര മന്ത്രിസഭയില്‍ ഇല്ലാത്ത രാഷ്ട്രീയപാര്‍ട്ടികളുടെ എത്ര ഗവര്‍ണര്‍മാരെ,കോണ്ഗ്രസ് സര്‍ക്കാര്‍ പുറത്താക്കിയിട്ടുണ്ട്?
എത്ര സംസ്ഥാന മന്ത്രിസഭകളുടെ ഭരണം റദ്ദാക്കി,പകരം രാഷ്ട്രപതി ഭരണം കൊണ്ട് വന്നിട്ടുണ്ട് എന്ന് ചിന്തിക്കുക.
56 years ഇന്ത്യ ഭരിച്ച കോണ്ഗ്രസ്സ്,എപ്പോഴെങ്കിലും ഒരു പ്രാവശ്യം എതിരാളികളോട്,മൃദു സമീപനം കൈക്കൊണ്ടിട്ടുണ്ടോ?
ഒരു സംശയവും വേണ്ട...
താങ്കളെപ്പോലെയുള്ളവര്‍, ന്യൂനപക്ഷ പ്രീണനവും, അഴിമതിയും പെണ്‍ പീഡനവും, കല്‍ക്കരിയുമൊക്കെ മായ്ക്കാന്‍,ഉന്നതരെ സഹായിക്കുമ്പോള്‍,എല്ലാം കണ്ടറിഞ്ഞ്,പൊതുജനം നിസ്സഹായതയില്‍ അകപ്പെട്ടു.
ഒപ്പം,കോണ്ഗ്രസ് പാര്‍ട്ടിയുടെ അടിത്തറ ഇളകിപ്പോയത്‌,താങ്കള്‍ അറിഞ്ഞില്ല ..അല്ലേ
P.C.CHACKO

No comments:

Post a Comment