Monday 2 June 2014

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ മാത്രമല്ലല്ലോ,അനാഥാലയങ്ങള്‍ നടത്തുന്നത്.
കേരളത്തിലെ ഏത് അനാഥാലയം..അവ ഭൂരിപക്ഷ-ന്യൂനപക്ഷ പരിഗണന കൊടുക്കാതെ,വര്‍ഷങ്ങളായി കുട്ടികളെ ബംഗ്ലാദേശ്,കശ്മീര്‍ ,ഇന്ത്യയുടെ ഏത് ഭാഗങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടു വന്നാലും,
അവരെ എന്തിന്,വളര്‍ത്തിയെടുക്കുന്നു?
പിന്നീട്,ആ കുട്ടികള്‍ എവിടെ ചെന്നെത്തുന്നു?
ഇതൊക്കെ ,അന്വേഷിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയില്ലേ?... കേരളത്തില്‍ തന്നെ പതിനായിരക്കണക്കിനു അനാഥകുഞ്ഞുങ്ങള്‍ ഉണ്ട്.അതൊന്നും തികയാഞ്ഞിട്ടാണോ,ഈ ഇറക്കുമതി ?
7Like ·  · Promote · 

No comments:

Post a Comment