Sunday 15 June 2014

ഇന്ത്യയിലെ,(ലോകത്ത് എന്നെന്നും സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന) സാധാരണക്കാരായ ഹിന്ദുക്കളെ കൊന്നൊടുക്കുകയാണ് പാകിസ്ഥാന്‍റെ,അല്‍ക്വൈദയുടെ ലക്‌ഷ്യം .
അത് പേടിച്ചാകാം,ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാര്‍,ഹിന്ദുക്കളല്ല എന്ന് പറയുന്നത്.
ഇപ്പോഴാണ്,കാര്യം മനസ്സിലായത്.
പാകിസ്ഥാന്‍റെ ആഗ്രഹം സഫലീകരിക്കാന്‍ കൂട്ടുനിലക്കുന്ന ഇന്ത്യന്‍ രാജ്യ ദ്രോഹികളേ ,നാട് കടത്തുക.
അവരുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ പിടിച്ചെടുക്കുക.
മുന്‍പ്,1993 ല്‍ മുംബൈ സ്ഫോടനം നടത്തി,ഇപ്പോഴും,പാകിസ്ഥാനില്‍ സുഖിച്ചു കഴിയുന്ന ദാവൂദ് ഇബ്രാഹിം,മേമന്‍ സഹോദരങ്ങളെപ്പോലെ.
പഞ്ചാബില്‍ 10 years ല്‍ അധികം ,ഭിന്ദ്രന്‍ വാലയുടെ നേതൃത്വത്തില്‍ ,ബബ്ബര്‍ ഖല്‍സ എന്ന തീവ്രവാദ ഗ്രൂപ്പിനെ സഹായിച്ചതും,ആയുധങ്ങള്‍ കൊടുത്തതും പാകിസ്ഥാന്‍.
പഞ്ചാബ്,വേര്‍പിരിഞ്ഞു പോയാല്‍,എളുപ്പം ഇന്ത്യ ,(സോവിയറ്റ്‌ യൂണിയനെ പ്പോലെ) ചിതറിക്കാമെന്ന് ,പാകിസ്ഥാന്‍ സ്വപ്നം കണ്ടു.
തുടക്കത്തിലെ,പഞ്ചാബില്‍ ഭിന്ദ്രന്‍ വാലയുടെ പ്രവര്‍ത്തനം ,അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ നെഹ്‌റുവിന്,തടയാമായിരുന്നു.
പക്ഷേ,വോട്ട് ബാങ്ക് പ്രീണനം അവരെ പിന്തിരിപ്പിച്ചു .
ഒടുവില്‍, അവര്‍ക്ക് ജീവന്‍ കൊടുക്കേണ്ടി വന്നു.
കശ്മീര്‍ ഒരിക്കലും പാകിസ്ഥാന്‍റെതല്ല.
കശ്മീര്‍ രാജാവ്,ഹരി സിംഗ് ,ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച പ്രദേശം.
.............................................................................
അതിനെ എതിര്‍ക്കുന്നവരെ താഴ്‌വരയില്‍നിന്ന് പുറത്താക്കുക.
ഇന്ത്യയെ ,ഈ രീതിയില്‍ തീവ്രവാദികള്‍ക്ക് മേയാന്‍ ഇട കൊടുത്തത് 56 വര്‍ഷം ഇന്ത്യ കുടുംബ സ്വത്താക്കി ഭരിച്ച കോണ്ഗ്രസ്സ്.
കശ്മീരില്‍ ആയിരക്കണക്കിന് ഹിന്ദു-സിഖ് കളെ കൂട്ടകൊല ചെയ്ത് ,ഒടുവില്‍,ജീവനും കൊണ്ടോടിയ കശ്മീരികള്‍ക്ക് സ്വന്തം നാട്ടില്‍ പോയി താമസിക്കാന്‍,പാകിസ്ഥാന്‍റെ ഔദാര്യം ആവശ്യമില്ല.
അവിടെ,എന്ത് വന്നാലും കാശ്മീകളുടെ ഭൂമി,അവര്‍ക്ക് കൊടുത്ത്,പുനരധിവാസം നടത്തണം.
ഇറാക്ക്,നൈജീരിയ,സിറിയ ,ഈജിപ്ത്,അള്‍ജീരിയ ,ടര്‍ക്കി,അഫ്ഗാനിസ്ഥാന്‍ ,കുവൈത്ത്,തുടങ്ങിയ രാജ്യങ്ങളില്‍ ,അല്‍ക്വൈദയെ അയച്ച് സാധാരണക്കാരെ കൂട്ടകൊല നടത്തുന്ന കുതന്ത്രം ഭാരതത്തില്‍ ചിലവാകില്ലെന്ന് പാകിസ്ഥാനെ പഠിപ്പിക്കുക.
മുന്‍പ്,ലാല്‍ ബഹാദൂര്‍ ശാസ്ത്രിജി പ്രധാനമന്ത്രി യായപ്പോള്‍,ഒരു കാരണവുമില്ലാതെ ഇന്ത്യയെ ആക്രമിച്ച പാകിസ്ഥാനെ,തോല്‍പ്പിച്ചു കൊണ്ട് ലാഹോര്‍ വരെ ഇന്ത്യന്‍ സേന എത്തി
.അന്ന്,ലാഹോര്‍ വിട്ടു കൊടുക്കാതെ ,പാക് അധിനിവേശ കശ്മീരിന് വേണ്ടി വില പേശിയെങ്കില്‍,ഇന്ന്,ഇത്ര വീറോടെ ഈ കാപാലികര്‍ സംസാരിക്കില്ല.
സുള്‍ഫിക്കര്‍ അലി ഭൂട്ടോ,ബേനസിര്‍ ഭൂട്ടോയെ കൊന്നവര്‍,സ്വന്തം നാട്ടില്‍ എന്നും ബോംബ്‌ സ്ഫോടനങ്ങള്‍ നടത്തി ആയിരങ്ങളെ കൂട്ടക്കുരുതി നടത്തുന്ന മത ഭ്രാന്തന്മാര്‍,ഇന്ത്യക്കാരുടെ (ഹിന്ദുക്കളെ) ചോരയ്ക്ക് വേണ്ടി ദാഹിക്കുന്നത് എന്നന്നേയ്ക്കുമായി നിര്‍ത്തുക.
ഇങ്ങോട്ടടിച്ചാല്‍,മേലില്‍ എഴുന്നേല്‍ക്കാന്‍ ആവാത്തവിധം പാകിസ്ഥാനെ തകര്‍ക്കുക.
കാരണം,സമാധാനം,സ്നേഹം മാത്രം കൈവശമുള്ള ജന തതിയുടെ നേര്‍ക്കാണ് ,കഴിഞ്ഞ 67 വര്‍ഷ മായി(1947 to 2014) അവര്‍ ഭീകരത അഴിച്ച് വിടുന്നത്
ഓര്‍ക്കുക..
സുഷ്പിതയെന്ന ബംഗാളി എഴുത്തുകാരി,ഒരു ഖാനെ നിക്കാഹ് കഴിച്ചതിന്റെ പേരിലാണ് ,അഫ്ഗാനിസ്ഥാനിലെ,ഭര്‍തൃ ഗൃഹത്തില്‍ വെച്ച് ,താലിബാനികള്‍ ,ഖാന്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം (ഹോ..എന്തൊരു വര്‍ഗ സ്നേഹം,!)
ആ മാന്യന്റെ മുന്‍പില്‍ വെച്ച് ,സുഷ്പിതയെന്ന ഹിന്ദു കാഫറിനെ വെടിവെച്ചു കൊന്നത്.
മലാലയ്ക്ക്, സദ്ദാംഹുസൈന്,ഇറോം ഷര്‍മിളയ്ക്ക് വേണ്ടി മനുഷ്യാവകാശവും, സര്‍വ മതസ്നേഹവും പാടിയ കേരളത്തിലെ ,ബുദ്ധിജീവികള്‍,
ശത്രുക്കള്‍ കാലിയ,ഹേം രാജ് ഭടന്മാരുടെ തലയറുത്ത്,കണ്ണ് കുത്തിപ്പൊട്ടിച്ചാലും മിണ്ടില്ല.
ലോക രാഷ്ട്രങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ പാകിസ്ഥാന്‍റെ ഭീകര മുഖം തുടച്ചു നീക്കും.
എന്നന്നേയ്ക്കുമായി.
2കശ്മീരില്‍ ഹിന്ദുക്കളെ ഭീകരര്‍ കൊന്നൊടുക്കിയത്.

No comments:

Post a Comment