Sunday 15 June 2014

OMANAKUTTAN SIVARAMANAN NAIR .വായിക്കുക
Kabeer Hameed ന്‍റെ പരിഭാഷയ്ക്ക് നന്ദി
.കുഞ്ഞുന്നാളില്‍,എല്ലാമതങ്ങളുടെയും പ്രഭവ സ്ഥാനം ഭാരതമെന്ന് വായിച്ചിട്ടുണ്ട്. മാത്രമല്ല,വിശുദ്ധ മെക്കയില്‍ ഒരറയില്‍ ഇന്നും ശിവ ലിംഗം ഉണ്ടത്രേ .
ഭൂമിയില്‍ ,അ
തൊക്കെ,ഉണ്ടാവുകയോ,ഇല്ലാതിരിക്കുകയോ ..ആവാം. എന്തിന്,സമാധാനം ആഗ്രഹിക്കുന്ന ഹൈന്ദവരുടെ നേര്‍ക്ക്‌ ,മുസ്ലിം തീവ്രവാദികള്‍ നാശത്തിന്റെ വിത്തെറിയുന്നു?
K.M.RADHA
.....................................................................
............
എല്ലാ മതങ്ങളും ഒന്നാകുന്നു....
അവയുടെ ഉദ്ഭവം വേദിക് സനാതൻ ധർമ്മയിൽ നിന്നത്രെ
...........................................................................................
'വതിക്ക' എന്ന സംസ്കൃത വാക്കിൽ നിന്നാണ് വത്തിക്കാൻ ഉദ്ഭവിച്ചിരിക്കുന്നത്.
'ക്രിസ്റ്റ്യാ-നിറ്റി' വന്നിരിക്കുന്നത് 'കൃഷ്ണ-നീതി' എന്ന വാക്കിൽ നിന്നും.
(ക്രിസൻ-ന്നിറ്റി- കൃഷ്ണന്റെ സദാചാരശാസ്ത്രം അഥവാ കൃഷ്ണന്റെ രീതികൾ')
'ബ്രഹ്മ'യിൽ നിന്നാണത്രെ അബ്രഹാം എന്ന വാക്കിന്റെ ഉരിത്തിരിവ്
....................................................................................
ചരിത്ര ഗവേഷകനായ പി. എൻ. ഓക്ക് ആണ് ഈ പുതിയ വെളിപ്പെടത്തലുകൾ നടത്തിയിരിക്കുന്നത്.
വേദവിശ്വാസ പ്രമാണങ്ങളെ രൂപഭേദം വരുത്തിയാണ് ക്രൈസ്തവവിശ്വാസവും ഇസ്ലാംവിശ്വാസവും രൂപം കൊണ്ടതെന്ന് ഹോക്ക് അവകാശപ്പെടുന്നു.
ആനന്ദ-വതിക, ആശ്രമ-വതിക, യാഗ്ന-വതിക പോലെയുള്ള സ്ഥലങ്ങളെ സൂചിപ്പിക്കാനാണ് സംസ്കൃതപദമായ 'വാദിക' ഉപയോഗിക്കുന്നത്.
ഇത്തരം വാക്കുകളും കണ്ടുപിടുത്തങ്ങളും സൂചിപ്പിക്കന്നത് എഡി ഒന്നാം നൂറ്റാണ്ടിൽ ഹിന്ദുമത (വേദ) വിശ്വാസകേന്ദ്രമായിരുന്ന വത്തിക്കാനിലെ മതപുരോഹിതർ നിർബന്ധിതമായി ക്രിസ്ത്യൻ മതം സ്വീകരിച്ചു എന്നാണ്.
ഖനനം ചെയ്തപ്പോൾ ലഭിച്ച ഒരു ശിവലിംഗം റോമിലെ ഗ്രിഗോറിയൻ ട്രസ്കാൻ മ്യൂസിയത്തിൽ പ്രദർശനത്തിനു വെച്ചിരിക്കുന്നതായുള്ള ചില
റിപ്പോർട്ടുകൾ വളരെ മുമ്പ് വത്തിക്കാൻ ഒരു ഹിന്ദുമത വിശ്വാസകേന്ദ്രമായിരുന്നു എന്നതിന്റെ തെളിവായി ഓക്ക് വെളിപ്പെടുത്തുന്നു .
പരിഭാഷകന്‍:കബീര്‍ ഹമീദ്
LikeLike ·  · Promote · 

No comments:

Post a Comment