Tuesday 3 June 2014

കാണിപ്പയ്യൂരിന്‍റെ എന്നല്ല,എല്ലാ ജ്യോതിഷികളുടെയും പ്രവചനം പൂര്‍ണ്ണമായി ശരിയായി കൊള്ളണമെന്നില്ല.എന്തായാലും,ബിജെപിക്ക്,മോഡിയ്ക്ക് ശത്രുക്കള്‍ ഏറിയിട്ടെയുള്ളൂ.വളരെയധികം സൂക്ഷിച്ച്,ഒരുമയോടെ,ഒരു വിമത ശബ്ദം പോലും കേള്‍പ്പിക്കാതെ,രാഷ്ട്രനന്മയ്ക്ക്,രാജ്യത്തിന്‍റെ ഓരോ കോണിലും ശ്രദ്ധ വെച്ച് കൊണ്ട്, സത് ഭരണം നടത്തുക.വിജയിക്കും.
പ്രവചനത്തിന്,ദോഷ പരിഹാരം നടത്തുക.
ആശംസകള്‍
കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാണിപ്പയൂരിൻറെ പ്രവചനവുമായി ബന്ധമുണ്ടോ ?
****************************
കൂടുതൽ വായിക്കുവാൻ http://bit.ly/1o2p1H5 ക്ലിക്ക് ചെയ്യുക

No comments:

Post a Comment