Tuesday 24 June 2014

കേന്ദ്ര സര്‍ക്കാരിന്റെ ' ഹിന്ദി 'നയം അപ്രായോഗികമെന്ന് ,മുന്‍പേ.ഈ ടൈം ലൈനില്‍ എഴുതിയത് വായിച്ചിരിക്കുമല്ലോ.
,മോഡി സര്‍ക്കാരിന്‍റെ തലയില്‍ ആരാണ് വിഷം കുത്തി വെക്കുന്നത് ?
സിഐ എ/കോര്‍പ്പറേറ്റ് ഭീമന്മാര്‍?
മോഡിയുടെ അടുക്കല്‍ ഇപ്പോള്‍,ഉള്ള രാജ്യദ്രോഹികളായ ഉപദേശകരെ മാറ്റുക.
അരുണ്‍ ഷൂറി എന്ന വികസന തട്ടിപ്പ് നടനെ സ്ഥാനത്ത് നിന്ന് നീക്കുക.
മന്‍മോഹന്‍സിംഗ് 10 years അധികാരത്തില്‍ വന്നത് മുതല്‍ പാടുന്ന പാട്ട് ,പിന്തുടരരുത്.
അവ,പിന്തുടര്‍ന്നാല്‍ ,രാജ്യം,നശിക്കും.
ബിജെപി സര്‍ക്കാര്‍, ട്രെയിന്‍യാത്രയുടെ സിഎജി റിപ്പോര്‍ട്ടില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് ,കണ്ടുപിടിച്ചിട്ടും, അനങ്ങാതിരിക്കുന്നത് ,ആരെ സന്തോഷിപ്പിക്കാന്‍?
തീര്‍ച്ചയായും ,ഇടപെടണം.
.................................................................................................................
തിരഞ്ഞെടുപ്പ് സമയത്ത്,ബിജെപിയെ /മോഡിയെ
രാഷ്ട്രീയ പാര്‍ട്ടികള്‍ ,കോര്‍പ്പറേറ്റുകള്‍,ഇംഗ്ലീഷ് അടക്കമുള്ള വിവിധ ഭാഷാ ചാനലുകള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍
,''ഇനി,ജനങ്ങള്‍ മാത്രമാണ്,ബിജെപിയ്ക്ക് രക്ഷ ''എന്ന് ഈ ടൈം ലൈനില്‍ എഴുതിയിരുന്നു.
അതേ,ജനം, ബിജെപിയെ അധികാരത്തില്‍ കൊണ്ട് വന്നത്,അവര്‍ക്ക് സഹായം ലഭിക്കാന്‍ മാത്രം.
ഇപ്പോള്‍തന്നെ,ഡല്‍ഹിയില്‍ ബിജെപിക്ക് എതിരെ ജനം സംസാരിച്ചു തുടങ്ങി എന്ന് എന്‍.അശോകന്‍ മാതൃഭൂമിയില്‍ എഴുതിയത് മുഖവിലയ്ക്ക് എടുക്കുക.
ഏതായാലും,കോണ്ഗ്രസിന്‍റെ,ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ ചിരകാലാഭിലാഷം
''തൂക്കു മന്ത്രി സഭ''കരുതിക്കൂട്ടി,തെറ്റായ ഭരണ വൈകല്യ ങ്ങളിലൂടെ,ക്ഷണിച്ചുവരുത്തരുത്.
ഒരു രാജ്യത്തിനും, കോര്‍പ്പറേറ്റുകളെ അവഗണിക്കാനാവില്ല.
പക്ഷേ..അവയെ നിയന്ത്രിച്ച്‌,സാധാരണക്കാരുടെ നീറും പ്രശ്നങ്ങള്‍ക്ക് ,പരിഹാരം കാണുക.
വിമര്‍ശകരെ ,ശത്രുക്കളായി കാണരുത്.
കെ.എം.രാധ

No comments:

Post a Comment