Thursday 5 June 2014

ഇന്ത്യയുടെ മഹത്തായ പാരമ്പര്യം വിശകലനപ്പെടുത്തിയ സിഡിയില്‍ വളരെ വ്യക്തമായ കാര്യങ്ങള്‍.അവതരിപ്പിച്ചു.,ഇതില്‍ സൂചിപ്പിച്ച പുസ്തകങ്ങള്‍ എല്ലാം തന്നെ കേട്ടിട്ടുള്ളത്.ചിലത്,വായിച്ചിട്ടുണ്ട്.ഇനിയും,ഏറെ കാര്യങ്ങളുണ്ട്.കശ്മീരില്‍ വെച്ച് ആനന്ദവര്‍ദ്ധനന്‍''ധ്വന്യാലോകം'രചിച്ചു.
ഇന്ന്,കേരളത്തിലെ പൊതുവിദ്യാഭ്യാസം മുഴുവന്‍ തകര്‍ത്തത്,ഭാവി തലമുറ നിരക്ഷരരാകണമെന്ന വ്യക്തമായ അജണ്ടയോടെ.
പഠനം,മനനവും ഇല്ലാതായി.
ഭാരതത്തില്‍ നിന്ന് ശേഖരിച്ച അറിവുകള്‍ ,വീണ്ടും വീണ്ടും മൂശയിലിട്ട് ഉരുക്കി പാശ്ചാത്യര്‍ space ships....ഒട്ടേറെ വന്‍ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു.
നാം,കേരളത്തില്‍ അല്പ്പജ്ഞരെ,ബുദ്ധിരാക്ഷസരായി കാണുന്നു''.പഠിച്ചാലും,ഇല്ലെങ്കിലും ,അക്ഷരമറിയില്ലെങ്കിലും ബുദ്ധിജീവി പട്ടം കൊടുക്കുന്നു.
തീര്‍ച്ചയായും,ഈ വിലപ്പെട്ട സിഡി കാണുക.
ആശംസകള്‍
k.m.radha


More Lastest Updation Just Like our Page
https://www.facebook.com/OnlineHumanRights

No comments:

Post a Comment