Wednesday 17 September 2014

താഴെ കൊടുത്ത ചിത്രം ആര്‍ അയച്ചു തന്നാലും ,തള്ളിക്കളയേണ്ടതല്ലെന്നു തോന്നുന്നു.സൂക്ഷിച്ചാല്‍,നല്ലത്.
ഹിന്ദുക്കളിലെ താഴ്ന്ന ജാതിക്കാരെ അടര്‍ത്തിയെടുത്ത്‌,''ദളിത് ലീഗ് ''പടുത്തുയര്‍‍ത്തിയത് ഓര്‍ക്കുക.
ഹിന്ദു താഴ്ന്ന-ഉയര്‍ന്ന ജാതി എന്ന വ്യതാസമില്ലാതെ,ഹൈന്ദവര്‍ എല്ലാം ഒന്ന്.അവര്‍ക്ക് മറ്റു മതക്കാരെ പോലെതന്നെ മഹത്തായ സംസ്കാരം,പാരമ്പര്യമുണ്ടെന്നും,അവ എന്നെന്നും നിലനില്ക്കണമെന്നും,ലോകത്ത് സമാധാനം-ശാന്തി കൈ വരാന്‍ ഹൈന്ദവ സമൂഹം ഒരുമയോടെ നില്‍ക്കണമെന്നും ആഗ്രഹിക്കുന്നു.
ആശംസകള്‍
കെ.എം.രാധ
LikeLike ·  · 

No comments:

Post a Comment