Wednesday 24 September 2014

ഇന്ത്യന്‍ ബഹിരാകാശ സ്വപ്ന സാഫല്യം

ഇന്ത്യ ,ലോകത്തിന് നല്‍കിയ മംഗള്‍യാന്‍ ചൊവ്വ യാത്രാ വിജയത്തിന്‍റെ മുഖ്യ ശില്പ്പിയുടെ വാക്കുകള്‍ കേള്‍ക്കുക.
''ബഹിരാകാശ ഗവേഷണത്തില്‍,ഇന്ത്യയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയുമായി മത്സരത്തിനോ''എന്ന ചോദ്യത്തിന് 
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍റെ മറുപടി..
നമ്മള്‍,മറ്റാരോടുമല്ല,നമ്മോടു തന്നെയാണ് മത്സരിക്കുന്നത്.എല്ലാ ദൌത്യങ്ങളുടെയും,മികവിന്.''
തുടര്‍ന്നും, ബഹിരാകാശരംഗത്ത്, ഐഎസ്ആര്‍ ഒയ്ക്ക് ,മികവുറ്റ പരീക്ഷണങ്ങള്‍ നടത്തി കുറഞ്ഞ ചെലവില്‍ കൂടുതല്‍ നേട്ടങ്ങള്‍ 
കൈവരിക്കാനാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ,
ആശംസകള്‍
കെ.എം.രാധ


No comments:

Post a Comment